എല്ലാവർക്കും നമസ്കാരം ഇന്ന് നമ്മുടെ വീഡിയോയുടെ ടൈറ്റിൽ തന്നെ കന്നിമൂലിയെ കുറിച്ച് വണ്ണം ചേർക്കാത്ത സത്യം എന്നാണ് അപ്പോൾ ഇങ്ങനെ ഒരു ടൈറ്റിൽ വച്ചുകൊണ്ട് ഇങ്ങനെ കന്നിമൂലയെ കുറിച്ച് അടിസ്ഥാനരഹിതമായിട്ടുള്ള കാര്യങ്ങളെല്ലാം പറയുന്നത് തെറ്റാണ് അതുകൊണ്ടുതന്നെ ഇന്നത്തെ ഈ ഒരു വീഡിയോയിൽ 100% സത്യസന്ധവും കൃത്യമായി തെളിവുകളും പ്രത്യക്ഷത്തിൽ എനിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ മാത്രമാണ് അവതരിപ്പിച്ചിട്ടുണ്ട് അത് ആദ്യമേ തന്നെ ഉറപ്പു നൽകുന്നതാണ് ഇത് വേറൊന്നുമല്ല കന്നിമൂല എന്ന് പറയുന്ന ഈ ഒരു വിഷയം വളരെയധികം ഗൗരവമുള്ള ഒന്നുതന്നെയാണ് അതുകൊണ്ടുതന്നെയാണ്.
നേരെ മറച്ചു നമ്മൾ ലോട്ടറി വീഡിയോകളിൽ പറയുന്ന പോലെ തന്നെ ഈ നക്ഷത്രക്കാർക്ക് ലോട്ടറി അടിക്കാനുള്ള സാധ്യത കാണുന്നുണ്ട് എന്ന് ആ നക്ഷത്രക്കാർക്ക് ഒരുപക്ഷേ ലോട്ടറി അടിച്ചില്ല എങ്കിൽ പോലും ഒന്നും തന്നെ സംഭവിക്കാനില്ല അതുപോലെ എല്ലാ ഇത് ഒരു 50000 ആളുകൾ കന്നിമൂലയെ കുറിച്ചിട്ടുള്ള ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അതിൽ ആയിരം ആളുകളെ എങ്കിലും തീർച്ചയായിട്ടും ഇത് ഈ പറയുന്ന കാര്യങ്ങൾ സത്യസന്ധമാണ് എന്ന് ഉറച്ചു വിശ്വസിച്ചു തന്നെ ആയിരിക്കും.
ഇവരുടെ ഈ ഒരു സമയം വിശ്വാസം അവരുടെ മുതലെടുത്തുകൊണ്ട് കന്നിമൂലകളിൽ തെങ്ങും പാടില്ല എന്ന് ഞാൻ ഇവിടെ അടിസ്ഥാനരഹിതമായി അങ്ങോട്ട് വിളിച്ചു പറഞ്ഞാൽ ഈ പറഞ്ഞ ആളുകളിൽ ആശയക്കൊഴപ്പം എല്ലാം ഉണ്ടാവുന്നതാണ് എന്താണ് ശരിയല്ലേ തീർച്ചയായിട്ടും ഉണ്ടാകും അതിന്റെ പശ്ചാത്തലത്തിൽ തെങ്ങ് വെട്ടി കളയാനും നിർബന്ധം ആയിരിക്കും പിന്നെ അടിസ്ഥാനത്തിലാണ് ഞാനീ പറഞ്ഞത് ഈ ഒരു വിഷയം വളരെ ഗൗരവമുള്ളതാണ് എന്ന് അതുകൊണ്ടുതന്നെ ഈ ഒരു വിഷയത്തിൽ യാതൊരു കാരണവശാലും വെള്ളം ചേർക്കുന്നതെല്ലാം വളരെയധികം സത്യസന്ധമായിട്ട് മാത്രമേ പറയുകയുള്ളൂ മറ്റൊരു ആംഗിളിൽ നമ്മൾ നോക്കി കഴിഞ്ഞാൽ നമ്മുടെ സമൂഹത്തിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടത്തുന്ന ഒരു മേഖലയും കൂടിയാണിത്ഈ പറയുന്ന ശാസ്ത്രം ഇതിനെക്കുറിച്ച് കൂടുതലായി അറിയാതെയും ഉള്ളിലായി കാണുക.