ഇവിടെ ഞാൻ പറയാനായി പോകുന്നത് ഇനി വരുന്ന 2024 ഏപ്രിൽ മാസം മുതൽ അടുത്ത 2025 ഏപ്രിൽ 25 വരെയുള്ള വിഷുഫലം പ്രവചനം അനുസരിച്ച് പ്രധാനമായിട്ടുള്ള രാജയോഗവും ഗജകേസരി യോഗവും അതിനോടൊപ്പം തന്നെ ലോട്ടറി ഭാഗ്യവും എല്ലാം വന്നുചേരുന്ന നക്ഷത്രക്കാർ ആരെല്ലാമാണ് എന്നുള്ളതാണ് എന്നാൽ നീ പറയുന്ന 27 നക്ഷത്രക്കാരുടെ അതായത് 12 രാശികളായിട്ട് വരുന്ന 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണമായിട്ടുള്ള വിഷുഫലം ഇപ്പോൾ ഒന്നും തന്നെ എടുക്കുന്നില്ല കുറച്ചു വൈകി മാത്രമേ എടുക്കുന്നുള്ളൂ ഇത് പറയാനുള്ള കാരണം രണ്ട് ഗ്രഹങ്ങളുടെ രാശിമാറ്റം കൂടി നടക്കാൻ ആയിട്ടുണ്ട് ഈ പറയുന്ന രാജ്യം മാറ്റങ്ങൾക്ക് ശേഷം.
തന്നെ നിഴൽ ഗ്രഹങ്ങൾ ആയിട്ടുള്ള രാഹുവിന്റെയും ആ ഒരു ദൃഷ്ടി എത്രകാലം വരും എന്നുള്ളത് കൂടെ നമ്മൾ നോക്കിയതിനുശേഷം മാത്രമാണ് ഈ ഒരു സമ്പൂർണ്ണം ആയിട്ടുള്ള ഒരു ഫലം എടുക്കുന്നതുകൊണ്ട് തന്നെ ഈ ഒരു ഗ്രഹചലനങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണ് നിങ്ങൾക്ക് ഒരു നെല്ലി ഇട വ്യത്യാസം ഇല്ലാതെ അച്ചടി തന്നെ ആയിരിക്കും എന്നുള്ള കാര്യത്തിൽ യാതൊരു വിധത്തിലുള്ള സംശയവും വേണ്ട മാത്രവുമല്ല ഒരു വർഷക്കാലം അതായത് ഈ വിഷു മുതൽ തന്നെ 2025 വരെ.
നിങ്ങൾക്ക് ഇത് നോക്കിയ ഓരോരോ കാര്യങ്ങൾ പ്ലാൻ ചെയ്യാവുന്ന രീതിയിൽ തന്നെ ആയിരിക്കും വിഷുഫലം ശരിയായി ഇപ്പോൾ നമ്മുടെ 2024- 25 വർഷത്തെ യോഗവും ഗജകേസരി യോഗവും അതോടൊപ്പം തന്നെ ലോട്ടറി ഭാഗ്യവും നക്ഷത്രക്കാരെ തേടി വരാനായി പോകുന്നു എന്ന് നമുക്ക് നോക്കാം199 ആമത്തെ മലയാളമാസം മീന് 31 തീയതിയും അന്ന് ഇംഗ്ലീഷിൽ 2024 ഏപ്രിൽ 13 തീയതി ശനിയാഴ്ച രാത്രി 8 മണിക്ക് 51 മിനിറ്റിന് സൂര്യന്റെ മേടസംക്രമം ലഭിച്ചിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.