അടുക്കളയുടെ ഈ ഭാഗത്ത് അരകല്ല് / മിക്സി വെക്കല്ലേ, സ്ത്രീകളുടെ ആയു.സ്സിന് വരെ ദോഷം

ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗമാണ് വീടിന്റെ അടുക്കള എന്ന് പറയുന്നത് ഒരു വീട്ടിൽ പൂജാമുറിക്ക് എത്രത്തോളം തന്നെ പവിത്രത എത്രത്തോളം പരിശുദ്ധിയാണോ നൽകുന്നത് അത്രത്തോളം തന്നെ പ്രാധാന്യം നൽകുന്നതാണ് വീടിന്റെ അടുക്കളയും എന്നു പറയുന്നത് ഒരു വീട്ടിലേക്ക് ആവശ്യമായിട്ടുള്ള തരത്തിലുള്ള ഊർജ്ജവും സപ്ലൈ ചെയ്യപ്പെടുന്ന ഒരു വീടിന് വേണ്ട എല്ലാം എനർജിയും ഫ്ലോ ചെയ്യുന്ന ഒരു ഇടം തന്നെയാണ് ആ വീട്ടിലെ അടുക്കള എന്ന് പറയുന്നത് വാസ്തുശാസ്ത്രം അനുസരിച്ച്.

   

ഒരു വീടിന്റെ അടുക്കളയിൽ വരുണദേവനും വായു ദേവനും അഗ്നിദേവനും മഹാലക്ഷ്മി ദേവിയും സർവ്വ ഉപരി അന്നപൂർണേശ്വരി ദേവിയും എല്ലാം വസിക്കുന്നു എന്നുള്ളതാണ് പറയുന്നത് അതുകൊണ്ടാണ് പറയുന്നത് അടുക്കള ഒരിക്കലും അലങ്കോലപ്പെടുത്തി ഇടാൻ പാടില്ല ഒരിക്കലും സ്ഥാനം തെറ്റിച്ചു നടത്താനായി പാടില്ല അടുക്കളയിൽ നിന്ന് ദോഷം വല്ലോം ഉണ്ടാകരുത് അത് 100 ഇരട്ടി തന്നെ നമുക്ക് ദോഷമായി തന്നെ ജീവിതത്തിൽ വന്നു ചേരുന്നത് തന്നെ ആയിരിക്കും എന്ന് ഒരു വീടിന്റെ.

അടുക്കള ശരിയായിട്ടില്ല എങ്കിൽ ഞാൻ വീട്ടിൽ താമസിക്കുന്ന ആളുകൾക്ക് എന്നും ദുഃഖങ്ങളും ദുരിതങ്ങളും എല്ലാം ഉണ്ടാവുകയുള്ളൂ ആശുപത്രിയിൽ പോയി നമ്മൾ സമ്പാദിക്കുന്നത് മുഴുവൻ കളയേണ്ട അവസ്ഥ വരുന്നത് ആയിരിക്കും സർവ്വനാശം തന്നെയായിരിക്കും ഫലം എന്ന് പറയുന്നത് ഇന്ന് ഞാനിവിടെ വളരെ പ്രധാനമായിട്ടും പറയുന്നതും അതിനെക്കുറിച്ച് തന്നെയാണ് അടുക്കളയിൽ നമ്മൾ ഓരോ വസ്തുക്കൾ വയ്ക്കുമ്പോഴും അതിന് ഒരു സ്ഥാനമുണ്ട് ആസ്ഥാനം തെറ്റിക്കാൻ പാടില്ല.

സ്ഥാനത്ത് തന്നെ നമ്മൾ വയ്ക്കാനും ആ സ്ഥാനങ്ങളെ കുറിച്ചിട്ടാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് അപ്പോൾ ആദ്യമായിട്ട് നമ്മൾ എല്ലാവരും ഒരുപക്ഷേ മറന്നു പോകുന്ന ഒരു കാര്യമാണ് നമ്മുടെ വീട്ടിലെ അര കല്ലിന്റെ സ്ഥാനം എന്ന് പറയുന്നത് അരക്കല്ലേ എന്ന് പറയുന്നത് ഇന്നത്തെ കാലഘട്ടത്തിൽ ഇല്ലാതെ ആയി കൊണ്ടിരിക്കുകയാണ് അപ്പോൾ ഒരുപാട് നിർമ്മിക്കുന്ന വീടുകളിൽ ഇത് വയ്ക്കാറില്ല എന്നാലും വീടിന്റെ അടുക്കള ആയിക്കഴിഞ്ഞാൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *