നമ്മുടെ ജീവിതത്തിൽ നമ്മൾ നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് അതായത് കണ്ണേറ് അതുപോലെ പ്രാക്ക് ദോഷം.. എരിച്ചിൽ അതുപോലെ ദൃഷ്ടി ദോഷം വാക്ക് ദോഷം അതുപോലെ അയൽദോഷം എന്നൊക്കെ പറയുന്ന നെഗറ്റീവ് എനർജിയുടെ സ്വാധീനം കൊണ്ട് നമുക്ക് ഉണ്ടാകുന്ന പ്രധാനപ്പെട്ട ദുരിതങ്ങൾ എന്ന് പറയുന്നത്.. നമ്മൾ നല്ല ഒരു വസ്ത്രം ധരിച്ച് പുറത്തേക്ക് ഇറങ്ങിയാൽ അല്ലെങ്കിൽ പുറത്തുനിന്ന് നല്ല എന്തെങ്കിലും ആഹാരം വാങ്ങി കഴിച്ചാൽ.. നല്ല രീതിയിൽ ഒരു ഫംഗ്ഷന് പോയി വന്നാൽ.. അതുപോലെ വീട്ടിലേക്ക് എന്തെങ്കിലും പുതിയ പുതിയ സാധനങ്ങൾ വാങ്ങിച്ചാൽ.. അല്ലെങ്കിൽ വീട് ഒന്ന് കൂടി മോഡി പിടിപ്പിച്ചാൽ..
ഇതൊന്നുമില്ലാതെ വീട്ടിലേക്ക് ഒരു ഗസ്റ്റ് വന്നാൽ പോലും ഇത്തരത്തിൽ ഉണ്ടാകാറുണ്ട്.. ഇത്തരം സാഹചര്യങ്ങളിൽ ഒക്കെ നമുക്ക് ഏൽക്കുന്ന ഒരു കാര്യമാണ് നെഗറ്റീവ് എനർജിയുടെ ആക്രമണം എന്നു പറയുന്നത്.. ചിലപ്പോൾ നിങ്ങൾ ഒരു ഉറുമ്പിനെ പോലും നോവിക്കാതെ ജീവിക്കുന്ന വ്യക്തിയാണെങ്കിൽ പോലും അവരുടെ ജീവിതത്തിൽ വരെ മറ്റുള്ളവരുടെ ഇത്തരത്തിലുള്ള കണ്ണേറ് ദോഷം അതുപോലെ എരിച്ചിൽ അതുപോലെ മാനസികമായ ചില നെഗറ്റീവ് വൈബ്രേഷൻസ് കൊണ്ട്.
ഇത്തരത്തിലുള്ള ശീലങ്ങൾ അല്ലെങ്കിൽ ഇത്തരത്തിലുള്ള ദോഷങ്ങൾ നമ്മുടെ ജീവിതത്തിലേക്ക് വന്ന ഭവിക്കുന്നത് കാണാറുണ്ട്.. ഇത്തരത്തിലുള്ള ദോഷങ്ങൾ നമുക്ക് ഭവിച്ചു കഴിഞ്ഞാൽ യാതൊരു തരത്തിലുള്ള മനസ്സമാധാനവും ഉണ്ടാവില്ല.. അതുപോലെ നമ്മൾ എന്തൊരു കാര്യത്തിന് ഇറങ്ങിയാലും അതിനെല്ലാം ഒരു സ്റ്റാർട്ടിങ് ട്രിബിൾ ഉണ്ടാവും.. വളരെയധികം ബുദ്ധിമുട്ടുകളും തടസ്സങ്ങളും മാനസിക സമ്മർദ്ദങ്ങളും ഒക്കെ വളരെയധികം ഉയരുന്ന ഒരു അവസ്ഥ അതുപോലെ ഒരുപാട് ദുഃഖം കൂടുന്ന ഒരു അവസ്ഥ..അകാരണമായ ദുഃഖം അതുപോലെ വിഷാദം ജീവിതത്തിൽ ഒട്ടും സമാധാനം ഇല്ലായ്മ അല്ലെങ്കിൽ ഒരു സ്വസ്ഥത ഇല്ലായ്മ ഇതൊക്കെ തന്നെ ഇതിൻറെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക..