ഏറ്റവും ആദ്യം തന്നെ പറയട്ടെ ഒരു വീടിൻറെ ഏത് ഭാഗത്ത് പൈപ്പ് വന്നാലും ആ ഒരു വീടിന് ഗുണം അല്ലാതെ യാതൊരുവിധ ദോഷങ്ങളും സംഭവിക്കാൻ പോകുന്നില്ല.. പക്ഷേ എന്തുകൊണ്ടാണ് വാസ്തു ശാസ്ത്രം വീടിൻറെ ഈ ഒരു ഭാഗത്തു മാത്രം പൈപ്പ് വരാൻ പാടില്ല എന്ന് പറഞ്ഞു വിലക്കിയിരിക്കുന്നത് എന്ന് ചോദിച്ചാൽ ഇതിനെക്കുറിച്ച് ശാസ്ത്രീയവും യുക്തികരമായിട്ടുള്ള മറുപടിയാണ് പറയാൻ പോകുന്നത്.. അല്ലാതെ അതൊരിക്കലും ദോഷമാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയല്ല ഈ വീഡിയോയിൽ.
ചെയ്യുന്നത്.. ഒരു കാര്യത്തിൽ നമുക്ക് യാതൊരുവിധ സംശയവുമില്ല വാസ്തുപ്രകാരം പണി കഴിപ്പിച്ച ഒരു ഭവനം അല്ലെങ്കിൽ ഒരു ബിൽഡിംഗ് ഇതെല്ലാം തന്നെ ശാശ്വതമായി തന്നെ നിലനിൽക്കുന്നതാണ്.. ഇത് പറയാൻ കാരണം വാസ്തു എന്നുവച്ചാൽ ഇത് കണക്കിന്റെ ശാസ്ത്രം ആണ്.. വളരെ കൃത്യമായിട്ടുള്ള കണക്കുകൾ ഉപയോഗിച്ചാണ് ഒരു യഥാർത്ഥ പറയുന്നത് അത് ഗ്രഹമാണെങ്കിലും ക്ഷേത്രമാണെങ്കിലും അല്ലെങ്കിൽ ക്ഷേത്രത്തിലെ ഒരു കൊടിമരം ആണെങ്കിലും അങ്ങനെ എന്തും നിർമ്മിക്കണമെങ്കിൽ.
കൃത്യമായിട്ട് വാസ്തുശാസ്ത്രപ്രകാരം ഉള്ള കണക്കുകൾ അദ്ദേഹം പഠിച്ചിരിക്കണം അത് നിർബന്ധമാണ്.. ഇത് നമ്മുടെ നാട്ടിൽ മാത്രമല്ല വിദേശത്തും ഇത് നിർബന്ധമാണ്.. വിദേശത്തും നമ്മുടെ രീതിയും ആയിട്ടുള്ള ഒരു വ്യത്യാസം എന്നു പറയുന്നത് അവർ അവിടെ വാസ്തു ശാസ്ത്രത്തിനു പകരം എൻജിനീയറിങ് പ്രക്രിയയാണ് ഉപയോഗിക്കുന്നത്.. അതിലെ കണക്കുകൾ കൃത്യമായിരിക്കണം എന്നുള്ള ഒരൊറ്റ നിർബന്ധം മാത്രമേ ഉള്ളൂ.. ഇന്നത്തെ വിഷയത്തിലേക്ക് തിരിച്ചുവന്നാൽ ഒരു വീട്ടിലെ വാസ്തു കൃത്യമാണ് എങ്കിൽ ആ ഒരു വീട്ടിലെ കുടുംബാംഗങ്ങൾക്ക് എല്ലാവർക്കും സന്തോഷവും സമൃദ്ധിയും അഭിവൃദ്ധിയും ഉണ്ടായിത്തീരുന്നതാണ്.. അതുപോലെതന്നെ ഒരു ക്ഷേത്രത്തിലെ വാസ്തു കൃത്യമായി ഇരുന്നാൽ ആ ഒരു ക്ഷേത്രത്തിൻറെ പെരുമ വെച്ചടിവെച്ചെടി ദിനംപ്രതി വർദ്ധിക്കുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…