പ്രസാദിയും കോപിയും ആണ് പരമശിവൻ അതുകൊണ്ടുതന്നെ പെട്ടെന്ന് തന്നെ നമ്മുടെ ഭക്തിയിൽ വളരെ അധികം പ്രസന്നനാകുന്ന ഭഗവാനാണ് പരമശിവൻ തിങ്കളാഴ്ച ശിവക്ഷേത്രങ്ങളിൽ പോകുന്നതും അഭിഷേകം എല്ലാം നടത്തുന്നതും ശിവപ്രീതി പ്രാപ്തരാക്കുന്നു അതുകൊണ്ടുതന്നെ തിങ്കളാഴ്ചകളിൽ നമുക്ക് നല്ല കാലം എല്ലാം വരുന്നതിന് ചിലത്തരത്തിലുള്ള സൂചനങ്ങളെല്ലാം ഭഗവാൻ നൽകുന്നു ഭാഗവതം അനുസരിച്ച് നല്ലകാലം വരുന്നതിന് സൂചനങ്ങളെക്കുറിച്ച് മുൻപ് വീഡിയോ ചെയ്തിട്ടുണ്ട്.
ഈ വീഡിയോയുടെ ലിങ്ക് ഞാൻ ഇവിടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിട്ടുണ്ട് പരമശിവൻ പറഞ്ഞിട്ടുള്ള നല്ല കാലത്തിനു മുമ്പായി തന്നെ നമ്മൾ കാണപ്പെടുന്ന ലക്ഷണങ്ങളെ കുറിച്ച് നമുക്ക് ഈ വീഡിയോയിലൂടെ കൂടുതലായി തന്നെ നമുക്ക് മനസ്സിലാക്കാം തിങ്കളാഴ്ചയാണ് ശിവന്റെ ദർശനത്തിനുള്ള ഏറ്റവും ഉത്തമമായ ഒരു ദിവസം നമ്മുടെ ജീവിതത്തിൽ നല്ല സമയം വരുന്ന ലക്ഷണങ്ങൾ ഈ ഒരു ദിവസം തന്നെയാണ് ഭഗവാൻ നമുക്ക് കാണിച്ചു തരുന്നത് ഇങ്ങനെ നമ്മൾ.
ഏഴ് ലക്ഷണങ്ങൾ നമ്മുടെ നല്ലകാലം വരുന്നതിനു മുമ്പായി തന്നെ ഭഗവാൻ കാണിക്കുന്നു ഈ ലക്ഷണങ്ങൾ ഇവയെല്ലാം ആണ് അതുകൊണ്ട് തന്നെ തിങ്കളാഴ്ചകളിൽ ബ്രഹ്മ മുഹൂർത്തം നമ്മൾ അറിയാതെ ഉണരുകയും ചന്ദ്രനെ കാണുകയും എല്ലാം ചെയ്തു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിൽ നല്ലകാലം വരുന്നതിനു മുമ്പായി തന്നെ ഭഗവാൻ കാണിക്കുന്ന ഒരു സൂചന തന്നെയാണ് ഇത് ഇങ്ങനെ ഒരു വ്യക്തി തിങ്കളാഴ്ച ഇങ്ങനെ ഒരു രീതിയിൽ ചന്ദ്രനെ കാണുകയാണെങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.