തടസ്സങ്ങളെല്ലാം ഇനി ജീവിതത്തിൽ സമ്പത്തും ഉയർച്ചയും അഭിവൃദ്ധിയും എല്ലാം പോകുന്ന ദേവതയാണ് ഗണപതി ഭഗവാൻ ശിവപാർവതി പുത്രൻ ആയിട്ടുള്ള ഗണപതി ഭഗവാൻ എന്ന ഓഹം വാക്കിന്റെ പൂർണ്ണരൂപമായിത്തന്നെ കരുതപ്പെടുന്നു മംഗള നായകനായിട്ടുള്ള ഭഗവാനെ ഏതൊരു ശുഭകാരം എടുത്തിരിക്കുമ്പോഴും ആദ്യമേ തന്നെ പ്രാർത്ഥിക്കുന്നതാണ് സമാധാനത്തിന്റെയും ഐശ്വര്യത്തെയും പ്രതീകമായിട്ടാണ് ഗണേശനെ കണക്കാക്കുന്നത് ദേവതകളിൽ പ്രഥമ സ്താനം ആണു ഗണപതി ഭഗവാൻ തന്നെ ഏതൊരു കാര്യം നമ്മൾ ആരംഭിക്കുമ്പോഴും നമ്മൾ ഫല പ്രാപ്തിയിൽ എത്തുവാൻ വേണ്ടി ഭഗവാനെ സ്മരിക്കുന്നത് വിധിയുടെയും.
ബുദ്ധിയുടെയും ഇരിപ്പിടമായി തന്നെ ഭഗവാനെ കരുതുന്നു ഭഗവാന്റെ ജന്മദിനമായി കണക്കാക്കപ്പെടുന്ന ദിവസമാണ് വിനായക ചതുർത്തി ദിവസം ഗണപതി പ്രീതിക്കായി ചെയ്യുന്ന കാര്യങ്ങൾ വളരെ പെട്ടെന്ന് തന്നെ ഫലിക്കും എന്നുള്ളതാണ് വിശ്വാസം ഈ ദിവസം വീടുകളിൽ വസ്തുക്കളെക്കുറിച്ച് ക്ഷേത്രങ്ങളിൽ നടത്തേണ്ട വഴിപാടുകളെ കുറിച്ചും കൂടാതെ വീടുകളിൽ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും നമുക്ക് വളരെ വ്യക്തമായിട്ടുള്ള വീഡിയോ മുമ്പ് ചെയ്തിട്ടുണ്ട് ഈ വീഡിയോയുടെ.
ലിങ്ക് ഞാൻ ഇവിടെ ഡിസ്ക്രിപ്ഷൻ ബോക്സിൽ നൽകിയിട്ടുണ്ട് വീഡിയോയിലൂടെ ഗണപതി ഭഗവാന്റെ പ്രീതിക്കായി ഇന്നത്തെ ദിവസം ജപിക്കേണ്ടതായിട്ടുള്ള മന്ത്രങ്ങൾ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഗണപതി ഭഗവാന്റെ മൂലമന്ത്രം ഇന്നത്തെ ദിവസം 108 തവണ ലഭിക്കുന്ന വളരെയധികം വിശേഷപ്പെട്ടത് തന്നെയാകുന്നു ഈ മൂലമന്ത്രം.
ഇന്നത്തെ ദിവസം എപ്പോൾ വേണമെങ്കിലും ജപിക്കാവുന്നതാണ് ഒരു മണ്ഡലകാലം എന്ന് പറയുന്ന 41 ദിവസം അടിപ്പിച്ച് ഈ മന്ത്രം ജപിക്കുന്നത് വളരെയധികം ഉത്തമം ആകുന്നു അങ്ങനെ സാധിക്കുന്നവർ ഈ ഒരു മൂലമന്ത്രം അടിപ്പിച്ച് 41 ദിവസം ഇന്നത്തെ മുതൽ അടുപ്പിച്ച് 41 ദിവസം ജപിക്കേണ്ടതാണ് ഗണപതി ഭഗവാന്റെ മൂലമന്ത്രം ഇപ്രകാരമാകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.