പരമശിവൻ ഉണ്ടാകും ഈ സ്വപ്നങ്ങൾ കാണുന്നവരുടെ കൂടെ, ഇത്‌ നല്ലകാലം ആരംഭിച്ചു എന്നതിന്റെ സൂചന ആണോ?

തന്റെ ഭക്തരിൽ പെട്ടെന്ന് തന്നെ സന്തുഷ്ടനാകുന്ന ദേവനാണ് പരമശിവൻ മഹാദേവനെ പോലെ നാഥ എന്നും ശിവശങ്കരൻ എന്നും വിളിക്കുന്നു സനാതന ധർമ്മം വിശ്വാസങ്ങൾ അനുസരിച്ച് ത്രിമൂർത്തികളുടെ ഉയർന്ന ദേവതകളിൽ ഒരാളാണ് പരമശിവൻ ബ്രഹ്മാവ് സൃഷ്ടാവും മഹാവിഷ്ണു ഭഗവാൻ സംരക്ഷകനും പരമശിവൻ വിനാശകൻ എന്നും ഓർക്കപ്പെടുന്നു അതുകൊണ്ട് തന്നെ നാശമെന്നും ഉദ്ദേശിക്കുന്നത് മനുഷ്യന്റെ വിനാശകരമായിട്ടുള്ള സ്വഭാവങ്ങളും മിഥ്യാധാരണങ്ങളുടെയും നാശമാണ് നാശത്തിനുശേഷം മാത്രമാണ് വീണ്ടും സൃഷ്ടി ഉണ്ടാകാനായി വഴി ഒരുങ്ങുകയുള്ളൂ അതുകൊണ്ടുതന്നെ പരമശിവനെ സൃഷ്ടിപരം ആയിട്ടുള്ള വിനാശകൻ.

   

എന്നും വിശേഷിക്കുന്നു പരമശിവനെ പുതുമ ശിവലിംഗ രൂപത്തിലാണ് ആരാധിക്കപ്പെടുന്നത് മഹാദേവന് ഏറ്റവും പ്രിയപ്പെട്ട വഴിപാട് വിവിധ തരത്തിലുള്ള അഭിഷേക്കം ആകുന്നു അതുകൊണ്ടുതന്നെ പരമശിവനെ അഭിഷേകപ്രിയം എന്നും വിളിക്കുന്നുണ്ട് ഈ വിവിധ ദേവതകളെ നമ്മൾ ചിലപ്പോൾ സ്വപ്നം കാണുന്നതും ആണ് ചില ആളുകൾക്ക് ഭാഗ്യവശാലും അവർ ചെയ്തിട്ടുള്ള പുണ്യം കാരണം കൊണ്ടും അവർക്ക് അവരുടെ ഇഷ്ടദേവതയുടെ സ്വപ്നദർശനം ലഭിക്കുന്നതാണ്.

പല ആളുകൾക്കും പരമശിവനെ സ്വപ്നത്തിൽ കാണുവാനായി സാധിക്കുന്നതും ആണ് ഇതിനെ കാരണം തന്റെ ഭക്തരുടെ ചെറിയ രീതിയിലുള്ള പ്രവർത്തികളിൽ പോലും വളരെ പെട്ടെന്ന് തന്നെ സന്തുഷ്ടനാക്കുന്ന ദേവനായതുകൊണ്ട് ആകുന്നു ഈ വീഡിയോയിലൂടെ ആരെല്ലാമാണ് പരമശിവനെ സ്വപ്നത്തിൽ കാണുന്നത് എന്നും എന്തുകൊണ്ടാണ് പരമശിവനെ സ്വപ്നം കാണുന്നു എന്നുള്ളതും വ്യക്തമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.

പരമശിവനെ പ്രത്യേകമായി ചില വ്യക്തികളാണ് സ്വപ്നം കാണുന്നത് ഇവർ പൊതുവേ സ്വപ്നം കാണുന്നത് ഭാഗ്യസൂചനകൾ ആകുന്നു ഇത്തരത്തിൽ ഇവർ ഭഗവാനെ സ്വപ്നം കാണുന്നത് അവർക്ക് വളരെ പരമശിവൻ അവരുടെ ഇഷ്ടദേവത ആവുന്നത് കൊണ്ടും ഭഗവാനെ നിത്യേന പ്രാർത്ഥിക്കുന്നത് കൊണ്ടും ആകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *