നാളെ പത്താമുദയം, ജ്യോതിഷ പ്രകാരം ഇങനെയൊക്കെ ആണ്, ഇവരുടെ ജീവിതത്തിൽ നടക്കാൻ പോകുന്നത്

നാളെ പത്താഉദയം ആണ് ആണ് പത്താഉദയം എന്ന് പറയുമ്പോൾ സൂര്യൻ ഉത്തമ രാശിയിൽ വരുന്ന സൂര്യൻ ഏറ്റവും ബലവാൻ ആയി തന്നെയാണ് കാണപ്പെടുന്ന ഭഗവാന്റെ ചൈതന്യം ഈ ഭൂമിയിൽ നിറഞ്ഞു തന്നെ തുളുമ്പുന്ന ഒരു ദിവസം തന്നെയാണ് നാളത്തെ ദിവസം എന്ന് പറയുന്നത് തന്നെ ദിവസം ഈ ഒരു പത്താമത്തെ ഉദയം നമ്മുടെ ജീവിതത്തിൽ കടന്നു വരുമ്പോൾ തന്നെ നക്ഷത്രക്കാരുടെ ജീവിതത്തിലും വളരെ വലിയ മാറ്റങ്ങൾ ഐശ്വര്യങ്ങളെല്ലാം ചേരാനായിട്ട് പോവുകയാണ്. അതായത്.

   

ഈ പത്താഉദയം പിറക്കുന്ന സമയത്ത് നക്ഷത്രക്കാരുടെ ജീവിതവും സൂര്യതേജസ് കൂടി തന്നെ മിന്നിത്തിളങ്ങും എന്നുള്ളതു തന്നെയാണ് അതായത് സർവ്വ ഐശ്വര്യം എല്ലാം തന്നെ ഈ നക്ഷത്രക്കാരെ തേടിക്കൊണ്ട് വന്നു ചേരും എന്നുള്ളത് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ മനസ്സിലാക്കാം ഏതെല്ലാമാണ് നക്ഷത്രക്കാർ ഏത് തരത്തിൽ ഉള്ള സൗഭാഗ്യങ്ങളെല്ലാമാണ് ജ്യോതിഷം അനുസരിച്ച് നോക്കിക്കാണുന്ന സമയത്ത് ഈ ഒരു പത്താം പിറക്കുന്നതോടു കൂടി തന്നെ സൂര്യന്റെ ഈ ഒരു ശക്തിപ്രഭാവത്താൽ.

ഐശ്വരം വന്ന് ചേരുന്ന നാളുകൾ ആരെല്ലാം ആണ് എന്നുള്ളത് നമുക്ക് മനസ്സിലാക്കാം ഈ ദിവസം പത്താമത്തെ ഉദയ ദിവസം രാവിലെ ക്ഷേത്രദർശനം എല്ലാം നടത്തേണ്ടതാണ് നാളെ അമ്പലത്തിൽ രാവിലെ തൊടാൻ പറ്റുന്നവർ എല്ലാവരും തന്നെ അമ്പലത്തിൽ പോയി പ്രത്യേകിച്ചും വൈഷ്ണ ക്ഷേത്രങ്ങളിൽ പോയി പ്രത്യേകമായി തന്നെ പ്രാർത്ഥിക്കേണ്ടതാണ്.

എല്ലാം തന്നെ നല്ലതുപോലെ വരുന്നതു തന്നെയാണ് അതുപോലെതന്നെ രാവിലെ ഉറക്കം എഴുന്നേറ്റ് കൊണ്ട് സൂര്യ ഭഗവാനെ തന്നെ വന്ദിക്കുന്നത് അതുപോലെതന്നെ സൂര്യഭഗവാനെ വണങ്ങി കൊണ്ട് എന്ന ചൊല്ലി പ്രാർത്ഥിക്കുന്നതും ഏറ്റവും വളരെയധികം ഐശ്വര്യമുള്ള ഒരു കാര്യം തന്നെയാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *