വന്യജീവികൾ പരസ്പരം വേട്ടയായി ജീവിക്കുന്നത് അങ്ങനെ ജീവിക്കുന്ന ജീവികൾ തമ്മിൽ മനുഷ്യരെ പോലെ തന്നെ തമ്മിൽ സ്നേഹം സഹായ അനുഭൂതിയൊന്നും തന്നെ ഉണ്ടാകുമോ വർഗ്ഗത്തിൽ പെട്ട മനുഷ്യർ തമ്മിൽ ഉണ്ടാകുമായിരിക്കാൻ പക്ഷേ വ്യത്യസ്തമായിട്ടുള്ള വർഗ്ഗങ്ങൾ തമ്മിൽ ഉണ്ടാകുമോ അത്തരത്തിലുള്ള ഒരു സംഭവം നമുക്ക് ഇവിടെ ഇപ്പോൾ നോക്കാം അമേരിക്കയിലെ ഒരു സാഞ്ചുവറിയിലാണ് സംഭവം ഉണ്ടായിട്ടുള്ളത് പ്രാവും ആകുമ്പോൾ ഉപേക്ഷിക്കപ്പെടുന്നതും.
മനുഷ്യരുടെ ക്രൂരതകൾ അനുഭവിച്ചിട്ടുള്ളതുമായ ആനകൾ ആണ് ഇവിടെ സംരക്ഷിക്കുന്നത് തികച്ചും ഒരു കാടിന്റെ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത് ഇവിടെ നടന്നിട്ടുള്ള ഒരു അപൂർവമായിട്ടുള്ള സംഭവത്തിന്റെ കഥ അത് ഒരു ആനയും നായയും തമ്മിലുള്ള ഒരു കഥയാണ് ആ നായ എവിടെനിന്നു വന്നു എന്നുള്ളത് ആർക്കും അറിയില്ല പക്ഷേ ജോലിക്കാരുടെ ശ്രദ്ധയിൽപ്പെടുമ്പോൾ തന്നെ ഒരു ആനയുമായി ആ നായ വളരെ സൗഹൃദത്തിൽ ആയി കഴിഞ്ഞിട്ടുണ്ടായിരുന്നു.
രണ്ട് ആളുകളും ഒരുമിച്ചാണ് എപ്പോഴും നടക്കാറുള്ളത് പെട്ടെന്ന് തന്നെ നായയുടെ നട്ടെല്ലിന് ക്ഷതം സംഭവിച്ചു ജോലിക്കാർക്ക് നായ ഹോസ്പിറ്റലിലേക്ക് മാറ്റേണ്ടതായിട്ട് വന്നു അപ്പോഴാണ് ആ സംഭവം അവരെ ഞെട്ടിച്ചിട്ടുള്ളത് നായയെ കൊണ്ടുപോകുന്ന സ്ഥലത്ത് നിന്നും ആ മാറുന്നില്ല നായയെ കാത്തുകൊണ്ടുള്ള നിൽപ്പാണ് എന്ന് ജോലിക്കാർക്ക് അത് മനസ്സിലായി ആഹാരം വരെ ആ സ്ഥലത്ത് തന്നെ കൊണ്ടുപോയി കൊടുക്കേണ്ടി വന്നു ജോലിക്കാർക്ക് എത്രത്തോളം ശ്രമിച്ചിട്ടും ആന അവിടെ നിന്നും മാറാനായി തയ്യാറായില്ല രണ്ടാഴ്ച കഴിഞ്ഞ് ആരോഗ്യം വീണ്ടെടുത്തിട്ടുള്ള നായ തിരിച്ചുവന്നുപിന്നെ കൊച്ചു കുട്ടികളെ പോലെ തന്നെ രണ്ടു കുട്ടികളും ഓടി കളിക്കാനായി തുടങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.