വീടിന്റെ ഈ 3 ഭാഗത്ത് മരിച്ച് പോയവരുടെ ഫോട്ടോ വെക്കല്ലേ,

അടുത്ത് ഒരുപാട് ആളുകൾ ചോദിക്കാനുള്ള ഒരു ചോദ്യമാണ് തിരുമേനി ഈ മരിച്ചു പോയവരുടെ നമ്മുടെ പൂർവികരുടെ ഫോട്ടോ വീട്ടിൽ എവിടെയാണ് വാസ്തുപരമായിട്ട് വയ്ക്കാൻ ആയിട്ട് ഏറ്റവും നല്ലത് പല ആളുകളും പലതാണ് പറഞ്ഞു കേൾക്കുന്നത് ചില ഭാഗങ്ങളിൽ വയ്ക്കാനായിട്ട് പാടില്ല അവിടെ വെച്ചാൽ ദോഷമാണ് ഇവിടെ വെച്ചാൽ ദോഷമാണ് ഇപ്പോൾ എവിടെയാണ് വളരെ കൃത്യമായിട്ട് ഇത് വയ്ക്കേണ്ടത് ഇതിനു വസ്തുവിൽ സ്ഥാനങ്ങൾ വാസ്തുവിൽ ദോഷങ്ങൾ ഉണ്ടോ എല്ലാം ചോദിക്കാറുണ്ട്.

   

കാര്യങ്ങളിലുള്ള ക്ലാരിറ്റി വാസ്തുവിൽ എവിടെയാണ് ഈ മരിച്ചു പോയ ആളുകളുടെ ചിത്രങ്ങൾ വയ്ക്കാനായിട്ട് ഏറ്റവും ആയിട്ട് പറയുന്നത് എവിടെ വച്ചാലും ദോഷകരമായിട്ട് തന്നെ നമുക്ക് വന്നുചേരുന്നത് ഈ കാര്യങ്ങളെ കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായിട്ട് പോകുന്നത് നമുക്ക് എല്ലാവർക്കും അറിയാം മരിച്ചുപോയവർ എന്ന് പറയുമ്പോൾ ഏറ്റവും പ്രിയപ്പെട്ടവരായിരുന്നു നമ്മോടൊപ്പം തന്നെ ചിരിക്കുകയും നമ്മെ സന്തോഷിപ്പിക്കുകയും നമ്മെ ദുഃഖങ്ങളിലെല്ലാം.

തന്നെ നമ്മോടൊപ്പം തന്നെ ചേർന്നുകൊണ്ട് ഒരുപക്ഷേ ഇഷ്ടപ്പെട്ടിരുന്ന വ്യക്തികൾ ആയിരിക്കും ഈ മരിച്ചുപോയ വ്യക്തികൾ എന്ന് പറയുന്നത് അവരുടെ മരണ ഇപ്പോഴും അവരെ ഓർക്കാൻ ആയിട്ട് അവർ എപ്പോഴും നമ്മുടെ കൂടെ ഉണ്ട് അവരുടെ ഒരു സാന്നിധ്യം നമുക്ക് അനുഭവപ്പെടാൻ ആയിട്ടാണ് ഒരു വ്യക്തി മരിച്ചു കഴിയുമ്പോൾ തന്നെ അവരുടെ ഏറ്റവും മനോഹരമായ ഒരു ഫോട്ടോ നമ്മൾ ഫ്രെയിം ചെയ്ത് തന്നെ നമ്മുടെ വീടുകളിൽ നമ്മൾ വയ്ക്കുന്നത് എന്ന് പറയുന്നത് വയ്ക്കുന്നതിൽ യാതൊരു വിധത്തിലുള്ള ഏറ്റവും വലിയ യാതൊരു ഞങ്ങളും ഒന്നും തന്നെ ഇല്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *