ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് കറിവേപ്പില ഉപയോഗിക്കേണ്ട രീതികളെ കുറിച്ചാണ്.. നമ്മുടെ എല്ലാം വീടുകളിൽ അതായത് അടുക്കളയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്ന് തന്നെയാണ് കറിവേപ്പില എന്നു പറയുന്നത്.. പാചകത്തിന് കറിവേപ്പില ഇല്ലാതെ ഒരു പാചകം തന്നെ ഇല്ല എന്ന് നമ്മൾ പറയാം.. മാത്രമല്ല ഈ കറിവേപ്പിലയിലെ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് പലരും അവരവരുടെ വീടുകളിൽ നട്ടുവളർത്താറുണ്ട്..
ആരോഗ്യപരമായി നോക്കുകയാണെങ്കിൽ മുടി വളരാനും മറ്റു ശരീരത്തിലെ പലതരം രോഗങ്ങൾക്കൊക്കെ ഈ കറിവേപ്പില വളരെയധികം നല്ലതാണ്.. ഒരു വീട് ആയാൽ നിർബന്ധം ആയിട്ടും ഒരു കറിവേപ്പില ഉണ്ടായിരിക്കണമെന്ന് എല്ലാവരും വിശ്വസിക്കുന്നു.. അപ്പോൾ ഈ കറിവേപ്പില എന്നു പറയുന്നത് വെറുതെ വീട്ടിൽ നട്ടുവളർത്താൻ പറ്റുന്ന ഒന്നല്ല എന്നുള്ളത് നിങ്ങൾ ആദ്യം മനസ്സിലാക്കണം.. ഒരുപാട് ആളുകളെ എന്നെ കാണുമ്പോഴും അല്ലെങ്കിൽ മെസ്സേജ് അയച്ചിട്ട് ഫോൺ ചെയ്തിട്ട്.
ചോദിക്കാറുണ്ട് വീട്ടിൽ കറിവേപ്പില ഏത് ഭാഗത്ത് നട്ടു വളർത്തണം എന്ന്.. ഇത്തരത്തിൽ ഒരുപാട് സംശയങ്ങൾ ചോദിക്കുന്നതിനു പിന്നിലെ പലർക്കും പേടിയാണ് കാരണം അതായത് കറിവേപ്പില അറിയാതെ ഏതെങ്കിലും തെറ്റായ ഭാഗത്ത് നട്ടുവളർത്തിയാൽ അത് ദോഷങ്ങൾ കൊണ്ടുവരുമോ എന്ന്.. വളരെ ദൈവീകമായ ഒരു ചെടി.
തന്നെയാണ് കറിവേപ്പില അതുകൊണ്ടുതന്നെ അത് വെറുതെ ഒന്നും വീട്ടിൽ നട്ടുവളർത്താൻ പാടില്ല.. ആദ്യം തന്നെ മനസ്സിലാക്കേണ്ട ഒരു കാര്യം കറിവേപ്പില ഈശ്വരന്റെ അനുഗ്രഹമുള്ള അല്ലെങ്കിൽ സാന്നിധ്യമുള്ള വീടുകളിൽ മാത്രമേ അത് വളരുകയുള്ളൂ.. ചില വീടുകളിൽ ശ്രദ്ധിച്ചാൽ മനസ്സിലാവും അവിടെയുള്ള ആളുകൾ എത്ര കറിവേപ്പില ചെടി കൊണ്ട് വന്ന് നട്ടുവളർത്താൻ ശ്രമിച്ചാലും അത് ആ വീട്ടിൽ വളരില്ല.. എന്നാൽ ചില വീടുകളിൽ അത് വെറുതെ വച്ചാൽ പോലും നല്ലപോലെ തഴച്ചു വളരുന്നതും കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…