നിങ്ങൾക്ക് ദുഃഖവും ദുരിതവും, അയൽക്കാർക്ക് ഉയർച്ചയും ഇങ്ങനെ ആണോ ഇപ്പോൾ?

ഒരു വീട് ഒരു വീടായി മാറണം എന്നുണ്ട് എങ്കിൽ അവിടെ മനസമാധാനത്തോടുകൂടി തന്നെ ജീവിക്കാൻ ആയിട്ട് ഏവർക്കും സാധിക്കേണ്ടതായിട്ടുണ്ട് ഇങ്ങനെ സാധിക്കണം എന്ന് ഉണ്ടെങ്കിൽ വീടുകളിൽ ഊർജ്ജവും സന്തുലിതമായിട്ട് മാറേണ്ടത് വളരെ അത്യാവിശം തന്നെയാണ് എന്നാൽ മാത്രമാണ് ആ ഒരു വീട്ടിൽ സന്തോഷത്തോടുകൂടിയും സമാധാനത്തോടുകൂടിയും എല്ലാം ജീവിക്കാൻ ആയിട്ട് സാധിക്കുക അല്ലെങ്കിൽ ഇത്തരത്തിലുള്ള കാര്യങ്ങളെല്ലാം വന്ന് ചേരുന്നതാണ് നമ്മൾ.

   

ഒരു വീട് പണിയുമ്പോൾ തന്നെ വീടിന്റെ പരിസരവും എല്ലാം കണക്കാക്കേണ്ടത് വളരെ അത്യാവശ്യം തന്നെയാണ് ഉദാഹരണമായി പറയുകയാണ് ശ്മശാനത്തിന് അടുക്കായി തന്നെ വീട് വരുന്നത് വളരെ ദോഷകരം തന്നെയാകുന്നു തുറസ്സായിട്ടുള്ള വിജനമായിട്ടുള്ള സ്ഥലത്ത് കൂടി ചേർന്നുകൊണ്ട് വീടുകൾ വരുന്നതും വളരെ ദോഷകരം തന്നെയാകുന്നതാണ് ഇവിടെ നെഗറ്റീവ് ആയിട്ടുള്ള ശക്തികൾ കൂടുതലായി വന്നുചേരുന്നു എന്നുള്ളതുകൊണ്ടുതന്നെയാണ് ഇപ്രകാരം എല്ലാം വന്നുചേരുന്നത്.

കൂടാതെ വീടുകൾ നമ്മൾ പണിയുന്നതിനു ശേഷം അടുത്തായി തന്നെ നമ്മൾ ചില നിർമിതികൾ എല്ലാം കൂടി പണിയുന്നതാണ് ഇതിലൂടെ പലപ്പോഴും നമ്മുടെ കുടുംബത്തിനെ വളരെ ദോഷവും അയൽവാസികൾക്ക് വളരെ ഉയർച്ചയും എല്ലാം വന്നു ചേരുന്നു രോഗങ്ങളിൽ തടസ്സങ്ങൾ ദുഃഖങ്ങൾ ദുരിതങ്ങൾ കടം എന്നിവയെല്ലാം വർദ്ദിക്കാൻ ആയിട്ട് തന്നെ കാരണമാവുകയും ചെയ്യുന്നതാണ് കൂടുതലായി ഇത്തരത്തിലുള്ള കാര്യങ്ങൾ നമ്മുടെ വീടിനോട് ചേർന്ന് തന്നെ വരുന്നതിലൂടെ തന്നെ എങ്ങനെയാണ് നമുക്ക് ദോഷം എല്ലാം തന്നെ നമുക്ക് വന്നുചേരുന്നത്ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *