ആ വീട്ടിൽ സമ്പത്ത് വന്ന് നിറയും, വീടിന്റെ ഈ ഭാഗത്ത് ഒരു ചട്ടിയിൽ കറ്റാർവാഴ വളർത്തിയാൽ

നമ്മളെ എല്ലാവരുടെയും വീടുകളിൽ വളർത്തു ഒരു ചെടി തന്നെയാണ് കറ്റാർവാഴ എന്ന് പറയുന്നത് കറ്റാർവാഴ എന്ന് പറയുമ്പോൾ ലോകത്തുള്ള എല്ലാ അസ്ട്രോളജികളിലും അത് ആഫ്രിക്കയിൽ ഗോത്രവർഗ്ഗക്കാരുടെ ഇടയിൽ നിൽക്കുന്ന ആചാരം തൊട്ട് തന്നെ ചൈനീസ് അസ്‌ട്രോളജി തൊട്ട് അസ്ട്രോളജി വരെയുള്ള എല്ലാത്തരത്തിലുള്ള ആസ്ട്രോളജികളിലും എല്ലാത്തരത്തിലുള്ള വാസ്തുശാസ്ത്രങ്ങളിലും കറ്റാർവാഴയെ വളരെയധികം ശ്രേഷ്ഠമായിട്ട് തന്നെയാണ് പറയുന്നത് ഈയൊരു കറ്റാർവാഴ.

   

നമ്മുടെ വീടിന്റെ ചില സ്ഥാനങ്ങളിൽ നട്ടുവളർത്തി കഴിഞ്ഞാൽ പ്രത്യേകിച്ച് രണ്ട് പ്രധാനപ്പെട്ട സ്ഥാനങ്ങളിൽ നമ്മൾ നട്ടു കഴിഞ്ഞാൽ ആ ഒരു വീട്ടിൽ സർവ്വ തരത്തിലുള്ള ഐശ്വര്യമെല്ലാം കടന്നുവരും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത് ആ വീട്ടിൽ സമ്പത്ത് വന്നു നിറയും ആ വീട്ടിൽ നിന്ന് കടങ്ങളെല്ലാം ഇല്ലാതാകും മഹാഭാഗ്യം ആ വീടിന് തേടി വരും എന്നുള്ളത് തന്നെയാണ് അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് അതിനെക്കുറിച്ച് തന്നെയാണ് നമ്മുടെ വീടിന്റെ ഏതൊരു ഭാഗത്ത് തന്നെയാണ് കറ്റാർവാഴ നട്ടു വളർത്തേണ്ടതായിട്ടുള്ളത് കറ്റാർവാഴ വീടിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് വന്നു കഴിഞ്ഞാൽ എന്ത് ദോഷം.

ആയിട്ട് വരുമോ ഈ കാര്യങ്ങളെല്ലാം തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നതും തീർച്ചയായിട്ടും ഒരു മൂഡ് കറ്റാർവാഴ വാങ്ങിക്കൊണ്ട് ഒരു ചട്ടിയിൽ ആക്കി നമ്മുടെ വീടിന്റെ ഞാനിവിടെ പറയുന്ന ഭാഗങ്ങളിൽ നമ്മൾ നട്ടു വളർത്തി നോക്കിക്കേ നിങ്ങളുടെ ജീവിതത്തിൽ ഐശ്വര്യവും സമ്പൽസമൃദ്ധിയും കുതിച്ചു ഉയരുന്നത്.

തന്നെ ആയിരിക്കും അപ്പോൾ നമുക്ക് കാര്യത്തിലേക്ക് കടക്കാം ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കേണ്ട ഒരു കാര്യം എന്ന് പറയുന്നത് ഈ കറ്റാർവാഴ നേരത്തെ പറഞ്ഞതുപോലെ ഒരു ഔഷധമൂല്യമുള്ള ഒരു വീട് ആയാൽ ആ വീട്ടിലെ ഏറ്റവും കുറഞ്ഞപക്ഷം ഉണ്ടാകേണ്ട മൂന്ന് ചെടികളിൽ ഒന്നാണ് എന്ന് പറയാനായി കഴിയും നിർബന്ധമായിട്ടും വളർത്തേണ്ട ഒരു വീടിന് ഐശ്വര്യമെല്ലാം നൽകേണ്ട ഒരു ചെടി തന്നെയാണ് ഇതിനെ കൊണ്ട് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.

Leave a Comment

Your email address will not be published. Required fields are marked *