വീടിൻ്റെ ഈ 3 ദിക്കിൽ അഴ കെട്ടല്ലെ, ഭാഗ്യം മറയും കടം വന്നു കുമിഞ്ഞു കൂടും

ജീവിതത്തിൽ ഒഴിച്ചുകൂടാൻ കഴിയാത്ത വസ്തുക്കളെല്ലാം ഉണ്ടാകുന്നതാണ് അത്തരത്തിലുള്ള ചില വസ്തുക്കൾ തന്നെയാണ് ജലം വസ്ത്രം വായു വീട് എന്നിവയെല്ലാം നമ്മൾ നമ്മുടെ ശരീരം മറക്കുവാൻ ആയിട്ട് എപ്പോഴും തന്നെ വസ്ത്രങ്ങളെല്ലാം ഉപയോഗിക്കുന്നതും ആകുന്നു വസ്ത്രവുമായി ബന്ധപ്പെട്ട് തന്നെ ഗരുഡപുരാണത്തിൽ ചില തരത്തിലുള്ള കാര്യങ്ങളെല്ലാം തന്നെ പറയുന്നതുമാണ് അതിൽ വളരെ പ്രധാനപ്പെട്ടത് തന്നെയാണ് കീറിയ വസ്ത്രങ്ങൾ ഒരു വ്യക്തി ധരിക്കുന്നതിലൂടെ തന്നെ ദാരിദ്ര്യം എല്ലാം.

   

വിളിച്ചു വരുത്തുന്നു എന്നുള്ളതാണ് അർത്ഥം ആകുന്നത് ഇതുകൊണ്ടുതന്നെ ഈ ഒരു തെറ്റ് ആരും തന്നെ ചെയ്യുവാൻ ആയിട്ട് പാടില്ല എന്നുള്ളതും പരാമർശിക്കുന്നതാകുന്നു അതേപോലെതന്നെ മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച് കഴിഞ്ഞാൽ ആരോഗ്യപ്രശ്നങ്ങൾ എല്ലാം വിട്ടു പോകില്ല എന്നും എപ്പോഴും രോഗങ്ങൾ കൊണ്ട് തന്നെ ആ വ്യക്തികൾ വലയും എന്നുള്ളതും വിശ്വസിക്കുന്നതാണ് അതേപോലെതന്നെ ഈറൻ വസ്ത്രങ്ങൾ അധികം നേരം തന്നെ തിരിച്ചു കഴിഞ്ഞാൽ ഉടനെ തന്നെ.

കുല കുളിക്കേണ്ടി വരും എന്നാണ് പറയുന്നത് അതുകൊണ്ടുതന്നെ ഈ കാര്യങ്ങളെല്ലാം അറിയേണ്ടത് വളരെ അത്യാവിശം തന്നെയാകുന്നു കൂടാതെ തന്നെ തുണി അലക്കി ഇടുമ്പോൾ ചില തരത്തിലുള്ള കാര്യങ്ങൾ അവരെ വ്യക്തികളും ശ്രദ്ധിക്കേണ്ടതും അനിവാര്യം തന്നെയാകുന്നു ചില ദിശകളിൽ ആഴാ വരുകയാണ് എന്നുണ്ടെങ്കിൽ അത് ഭാഗ്യം ഇരട്ടി തന്നെയാകുന്നു എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചിട്ടില്ല എങ്കിൽ നേരെ തല തിരിച്ചാണ് ഫലം വന്നുചേരുന്നത് അപകടങ്ങളെല്ലാം വർദ്ധിക്കും അഥവാ ദോഷകരമായിട്ടുള്ള ഫലങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *