ഒരു മാസത്തിലെ ഏറ്റവും വലിയ പ്രധാനപ്പെട്ട ഒരു ദിവസങ്ങളിൽ ഒന്ന് തന്നെയാണ് പൗർണമിയും കറുത്തുവാവ് അമവാസി എന്നിവയാകുന്നു ഈ രണ്ടു ദിവസങ്ങളിൽ ചന്ദ്രന്റെ പ്രഭാവം ഭൂമിയിൽ വളരെ വ്യത്യസ്തമായി തന്നെ വന്ന് ചേരുന്നതാണ് അമ്മാവാസി നാളിൽ ഭൂമിയിൽ ചന്ദ്രപ്രകാശം ഇല്ലാതെയാകുന്നു എന്ന് തന്നെ പറയാം ഈ ഒരു കാരണം കൊണ്ട് തന്നെ കലഹം സ്ട്രെസ്സ് മുതലായിട്ടുള്ള കാര്യങ്ങൾ ഭൂമിയിൽ വർദ്ധിക്കുന്നത് തന്നെയാകുന്നു കൂടാതെ തന്നെ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം എല്ലാം വർധിക്കുന്ന.
ദിവസം തന്നെയാണ് പിതൃക്കൾ ഭൂമിയിൽ സന്ദർശിക്കാൻ ആയിട്ട് വരുന്ന ഒരു ദിവസം തന്നെയാണ് ഈ ഒരു ദിവസം അതുകൊണ്ട് ഭൂമിയിൽ തന്നെ വളരെ വിലയുള്ള ദിവസമാകുന്നു ഈയൊരു ദിവസം പണ്ട് അവധിയായിരുന്നു എന്നുള്ളതാണ് വാസ്തവുമായിട്ടുള്ള കാര്യം തുടക്കം ശുഭ കാര്യങ്ങൾക്ക് വളരെ ഉത്തമമല്ലാത്ത നാൾ അല്ലെങ്കിൽ ശുഭകരമല്ലാത്ത നാൾ എന്ന് തന്നെ പറയാം എന്നാൽ ഈശ്വരന്റെ അനുഗ്രഹത്തിന് മറ്റുമായി മാത്രം മാറ്റിവയ്ക്കപ്പെട്ടിട്ടുള്ള ഒരു ദിവസം കൂടിയാണ്.
ഇന്ന് അതുകൊണ്ടുതന്നെ ഈ ഒരു അമാവാസി നാളിൽ വളരെ വലിയ രീതിയിൽ ശ്രദ്ധയോടുകൂടി തന്നെ മുന്നോട്ടു പോകേണ്ടതാണ് ഇന്നത്തെ ദിവസം വൈശാഖ് മാസത്തിലെ അമാവാസി തന്നെയാണ് ഇതും ഒരു പ്രത്യേകതയായി തന്നെ പറയാവുന്നതാണ് അതുകൊണ്ടുതന്നെ പരിഹാരങ്ങൾ നിങ്ങൾ ചെയ്താലും പെട്ടെന്ന് തന്നെ പാലം ലഭിക്കുന്നതിനുള്ള ദിവസമാകുന്നു ഇന്നത്തെ ദിവസം ചെയ്യേണ്ട ഒരു വിശേഷപ്പെട്ട ഒരു കാര്യങ്ങളെക്കുറിച്ച് വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാം ഇന്നത്തെ ദിവസം നടത്തുന്ന അമവാസി പൂജകളിൽ ഉൾപ്പെടുത്താൻ ആയിട്ട് ആഗ്രഹിക്കുന്നവർ പേരും ജന്മനക്ഷത്രവും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.