വിഷമത്തിൽ ആണോ? നിങ്ങളുടെ മനസ് എങ്കിൽ ഈ വാക്ക് പറയു-ഭഗവാൻ ദുഃഖം തീർത്ത്തരും

മഹാവിഷ്ണു ഭഗവാന്റെ പൂർണ്ണ അവതാരം തന്നെയാണ് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാൻ ലോകജനപാലകനാണ് തന്റെ ഭക്തരെ കണ്ണിലെ കൃഷ്ണമണി പോലെ തന്നെ കാത്തു രക്ഷിക്കുന്നു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ തന്റെ ഭക്തർക്ക് വേണ്ടി ഏതൊരു അറ്റം വരെയും പോകാനായിട്ട് മടി കാണിക്കാത്ത ഏതു വലിയൊരു കടമ്പയും കടന്നു രക്ഷിക്കാനായി കൽപ്പുള്ള കൈയിൽ സമർപ്പിക്കാൻ ഒന്നുമില്ല എങ്കിലും എന്റെ കൃഷ്ണ എന്ന് മനസ്സുരുകി വിളിച്ചു കഴിഞ്ഞാൽ അവളിയുടെ പുറത്ത് ആ ഭക്തിയുടെ പുറത്ത്.

   

ഓടിയെത്തി നമുക്ക് രണ്ട് കൈകളും കൊണ്ട് നീട്ടി ഉയർത്തി അനുഗ്രഹിക്കുന്ന ഇത്രയും അധികം പ്രത്യക്ഷത്തിൽ വന്ന സഹായിച്ചിട്ടുള്ള ഇത്രയും അധികം പ്രത്യക്ഷ രൂപത്തിൽ വന്ന സഹായിച്ചിട്ടുള്ള മറ്റൊരുദേവൻ ഇല്ല എന്ന് തന്നെ നമുക്ക് പറയാനായി സാധിക്കുന്നതാണ് അത്രയും അധികം അത്ഭുത ശക്തിയാണ് ശ്രീകൃഷ്ണ ഭഗവാൻ എന്ന് പറയുന്നത് ഭഗവാന്റെ ഒരു വാക്കിനെക്കുറിച്ചാണ് ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത് ജീവിതത്തിൽ നമ്മൾ എല്ലാവരും ഒറ്റപ്പെട്ടുപോകുമ്പോൾ.

വിഷമ അവസ്ഥകളിൽ പെട്ടുപോകുമ്പോൾ നമ്മൾ എടുത്തു ഉപയോഗിക്കേണ്ടത് ആയിട്ടുള്ള ഭഗവാന്റെ ഒരു മന്ത്രമാണ് ഇന്ന് ഞാനിവിടെ പറയുന്നത് ഇത് നിങ്ങൾ പറഞ്ഞുകഴിഞ്ഞാൽ ഇത് നിങ്ങൾ മനസ്സിൽ ചൊല്ലി പ്രാർത്ഥിച്ചു കഴിഞ്ഞാൽ ഭഗവാൻ വരും നിങ്ങൾക്ക് കൂട്ടിന് ഭഗവാൻ ഓടി തന്നെ വരുന്നതായിരിക്കും നിങ്ങളുടെ അരികിലേക്ക് ഒരിക്കലും വിഷമിക്കേണ്ട കാര്യമില്ല ഇതിനെക്കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് അത് പറയുന്നതിന് മുമ്പായി തന്നെ ഈ വീഡിയോ കാണുന്ന എല്ലാ ആളുകളും ശ്രീകൃഷ്ണ ഭക്തരും ഭഗവാനെ മനസ്സിൽ കൊണ്ടു നടക്കുന്ന എല്ലാ ആളുകളും ഭഗവാനോടുള്ള ആരാധന സൂചകമായിട്ട് ആ കമന്റ്‌ ബോക്സിൽ ഒരു കാര്യം ഹരേ കൃഷ്ണ പറയണേ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *