പണ്ട് വീടുകളിൽ പുറത്തായിരുന്നു ബാത്ത്റൂമിൽ സ്ഥിതി ചെയ്തിട്ടുണ്ടായിരുന്നത് എന്നാൽ കാലം മാറി ഏവരുടെയും വീടിനെ ഉള്ളിൽ തന്നെയാണ് ബാത്റൂം പല വീടുകളിലും അറ്റാച്ച്ഡ് ബാത്റൂം തന്നെയാണ് ഉള്ളത് എന്നാൽ ബാത്റൂമിൽ നിങ്ങളുടെ വീടിന്റെ ഉള്ളിൽ വരുകയാണ് എന്നുണ്ടെങ്കിൽ അഥവാ ടോയ്ലറ്റിൽ വരുകയാണെങ്കിൽ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങൾ എല്ലാം ഉള്ളതാണ് അത് ശ്രദ്ധിച്ചിട്ടില്ല എങ്കിൽ നിങ്ങളുടെ ജീവിതത്തിൽ ഇപ്പോൾ അനുഭവിക്കുന്ന പല തരത്തിലുള്ള പ്രശ്നങ്ങളും അതുമൂലം.
സംഭവിക്കുന്നതാണ് എന്ന് മനസ്സിലാക്കുക ഏതെല്ലാം കാര്യങ്ങളാണ് ഇത്തരത്തിൽ ശ്രദ്ധിക്കേണ്ടതായിട്ടുള്ളത് ശ്രദ്ധിച്ചിട്ടില്ല എങ്കിൽ വന്നുചേരുന്ന ദോഷഫലങ്ങൾ എല്ലാം എന്തെല്ലാമാണ് എന്നുള്ളത് വളരെ വ്യക്തമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ആദ്യത്തേത് ഭാഗം അടുക്കള തന്നെയാണ് അടുക്കളയ്ക്ക് വളരെ വലിയ രീതിയിൽ പ്രാധാന്യം തന്നെയാണ് ഉള്ളത് കാരണം കാരണം ദേവതാ സാന്നിധ്യമുള്ള ഇടം തന്നെയാണ് അടുക്കള അതുകൊണ്ടുതന്നെ.
അടുക്കളയ്ക്ക് തൊട്ടടുത്തായിട്ട് ബാത്റൂമിൽ വരുന്നത് അതായത് അടുക്കളയുടെ ചുമരും ബാത്ത്റൂമിന്റെ ചുമരും ഒന്നായി തന്നെ വരുന്നത് ശുഭകരമല്ല അത് വളരെ ദോഷകരമാണ് എന്നുള്ള കാര്യം നമ്മൾ ഓർക്കുക അടുക്കളയുടെ ഇടതുവശത്തായി തന്നെ ശുചി മുറി വരുന്നത് ഭാഗ്യം ഉയർത്തുന്നതാ കാര്യം തന്നെയാകുന്നു അല്ലാത്തപക്ഷം അതായത് ഇത്തരത്തിൽ അല്ലാതെ വരുകയാണ് എന്നുണ്ടെങ്കിൽ രോഗങ്ങൾ ജീവിതത്തിൽ ആലട്ടിക്കൊണ്ടിരിക്കുന്നു എന്നുള്ള കാര്യം ഓർക്കേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.