ആയൽകാർ നോക്കിയാൽ വീട്ടിൽ കാണാൻ പാടില്ലാത്ത വസ്തുക്കൾ, കടംകേറി ആ വീട് മുടിയാൻ ഇതു മതി

ഒരു മനുഷ്യൻ നേരിടുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നം തന്നെയാണ് ദൃഷ്ടി ദോഷം എന്നുള്ളത് അത്തരത്തിൽ ദൃഷ്ടി ദോഷം പലർക്കും തന്നെ ഏൽക്കുകയും ചെയ്യുന്നതാകുന്നു ഒരു വ്യക്തിയുടെ അസൂയ കൊണ്ടുള്ള നോട്ടങ്ങൾ കൊണ്ട് പോലും നമ്മളിൽ നെഗറ്റീവ് ആയിട്ടുള്ള ഊർജ്ജം ചേരുന്നതിന് അത് കാരണമായി മാറുന്നതാണ് വർദ്ധിക്കുന്നതിന് അതൊരു കാരണമായി മാറുന്നതാണ് ഇതുകൊണ്ടുതന്നെ പലതരത്തിലുള്ള അസ്വസ്ഥതകൾ നമ്മളിൽ വന്നുചേരുന്നത് ആകുന്നു അതുകൊണ്ടുതന്നെ.

   

നമ്മുടെ വീടിനും അതുപോലെതന്നെ ഇത് ബാധകമായി മാറുന്നു എന്നുള്ളതാണ് വാസ്തവം വീടിന്റെ ഐശ്വര്യത്തെ തന്നെയാണ് ഇതിലൂടെ തന്നെ ഇല്ലാതാകുന്നത് അഥവാ ഇല്ലാതാക്കി മാറ്റുന്നത് എന്നുള്ളത് ഓർക്കുക വാസ്തു ദോഷത്തിനും മറ്റു ദോഷങ്ങൾക്കും ഇതു കാരണമായി മാറുന്നതാണ് അന്യർ അതായത് കുടുംബാംഗങ്ങൾ അല്ലാത്തവർ അടുത്ത ബന്ധുക്കൾ അല്ലാത്തവരും ചിലതരത്തിലുള്ള കാര്യങ്ങളെല്ലാം കാണുന്നത് വളരെയധികം ദോഷകരം തന്നെയാണ്.

ഇതിനുശേഷം ആ വീടിന്റെ ഐശ്വര്യം തന്നെ ഇല്ലാതായി മാറുന്നതുമാണ് ഇതെല്ലാം വസ്തുക്കൾ ആണ് എന്നുള്ളതും വളരെ വ്യക്തമായി തന്നെ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം എവരുടെയും വീടുകളിൽ ഉണ്ടാകുന്ന ഒരിടം തന്നെയാണ് പൂജാമുറി അഥവാ പൂജാ ദേവത ചിത്രവും ആ ചിത്രവുമായി ബന്ധപ്പെട്ട തന്നെ പലരും വിളക്കുകൾ വയ്ക്കുന്നവർ തന്നെയാക്കുന്നു വീടിന്റെ സർവ്വ ഐശ്വര്യം എല്ലാം നൽകുന്ന ഒരിടമായി തന്നെ പൂജാമുറിയെ പരാമർശിക്കം അതുകൊണ്ടുതന്നെ ഒരു വീടിന്റെ ഹൃദയം എല്ലാം പൂജ മുറി തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment