നമ്മളെല്ലാവരും നമ്മുടെ വീടുകളിൽ സന്ധ്യാസമയങ്ങളിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നവരാണ്.. ആ ഒരു നിലവിളക്കിന്റെ ആത്മാവ് എന്ന് പറയുന്നത് തന്നെ നമ്മൾ വിളക്ക് കത്തിക്കാൻ ആയിട്ട് അതിലേക്ക് ഇടുന്ന തിരി ആണ്.. എന്നാൽ പലർക്കും അറിയാത്ത ഒരു കാര്യമാണ് വിളക്ക് കത്തിച്ചു കഴിഞ്ഞ ശേഷം അല്ലെങ്കിൽ ഉപയോഗിച്ച് കഴിഞ്ഞ ശേഷം അതിൽ ബാക്കി വരുന്ന തിരി എന്താണ് ചെയ്യേണ്ടത് എന്ന്.. പലരും വീടുകളിൽ ചെയ്യുന്ന ഒരു കാര്യം ഇത്തരത്തിൽ കത്തിച്ചു.
കഴിഞ്ഞ തിരി പിന്നീട് വലിച്ചെറിയുകയും അല്ലെങ്കിൽ അനാവശ്യമായി എവിടെയെങ്കിലും കളയുകയാണ് ചെയ്യുന്നത്.. എന്നാൽ നിങ്ങൾ മനസ്സിലാക്കേണ്ടത് കാര്യം ഇത് വളരെയധികം ദോഷമായിട്ടുള്ള നമ്മൾ നമ്മുടെ ജീവിതത്തിൽ ദുഃഖങ്ങളും ദുരിതങ്ങളും ഇരന്നു വാങ്ങുന്നതിനുള്ള സാഹചര്യങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങൾ ആണ്.. ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പ്രധാനമായും പങ്കുവെക്കാൻ പോകുന്നത് നിലവിളക്കിലെ തിരിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ്..
അതായത് വിളക്ക് വെക്കുമ്പോൾ നിലവിളക്കിൽ തിരി എങ്ങനെയാണ് വെക്കേണ്ടത്.. അതുപോലെതന്നെ വിളക്ക് കത്തിച്ചു കഴിഞ്ഞാൽ ആ ഒരു തിരി എങ്ങനെയാണ് അണക്കേണ്ടത്.. അതിനുശേഷം ആ തിരി എന്താണ് ചെയ്യേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് പ്രധാനമായിട്ടും പറയാൻ ഉദ്ദേശിക്കുന്നത്.. ആദ്യമായിട്ട് എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം.
വിളക്ക് കത്തിക്കുമ്പോൾ അതിലേക്ക് എത്ര തിരിയാണ് ഇടേണ്ടത് എന്നുള്ളതാണ്.. ഒരു പൊതുവേ ഒരുപാട് ആളുകൾക്ക് ഉള്ള ഒരു സംശയം തന്നെയാണ്.. അതിനെ കൃത്യമായിട്ട് നൽകാൻ കഴിയുന്ന ഒരു ഉത്തരം എന്ന് പറഞ്ഞാൽ രാവിലെ നിലവിളക്ക് വയ്ക്കുന്ന സമയത്ത് ഒരു തിരി ഇട്ട് കത്തിക്കാവുന്നതാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….