ഇന്ന് ഞാൻ ഇവിടെ സംസാരിക്കാൻ ആയിട്ട് പോകുന്നത് ലക്കി ബാമ്പുവിനെ കുറിച്ചാണ് നമ്മുടെ എല്ലാവരുടെയും വീടുകളിലുള്ള ഒരുപക്ഷേ ഉണ്ടാകാൻ സാധ്യതയുള്ള ഒരു ചെടി തന്നെയാണ് ലക്കി ബാംബു എന്ന് പറയുന്നത് നമ്മൾ ഒരുപാട് കേട്ട് എല്ലാം പറഞ്ഞിട്ടുണ്ട് നമ്മൾ ലക്കി ബാംബൂ വീട്ടിൽ കൊണ്ടുവന്നു വെച്ചു കഴിഞ്ഞാൽ പണം വരും അത് വളരുന്നതിന് അനുസരിച്ച് തന്നെ വളരെ യോഗം തന്നെ ആയിരിക്കും ധനം വന്നു കുമിഞ്ഞു ഇതിന്റെ വസ്തുത എന്താണ് ഇതിന് സത്യാവസ്ഥ എന്താണ്.
ലക്കി ബാബു അത്തരത്തിലുള്ള ഒരു ചെടിയാണോ ആണെങ്കിൽ തന്നെ ഇങ്ങനെയാണ് വളർത്തേണ്ടത് എവിടെയാണ് നമ്മൾ വെക്കേണ്ടത് എങ്ങനെയാണ് പരിപാലിക്കേണ്ടത് ഈ കാര്യങ്ങളെല്ലാം തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പ്രധാനമായിട്ടും പറയാനായിട്ട് പോകുന്നതും അപ്പോൾ ആദ്യമായിട്ട് നമുക്ക് സത്യം നമുക്ക് മനസ്സിലാക്കാം ലക്കി ബാബു എന്ന് പറയുന്നത് വീട്ടിൽ വളർത്തുന്നത് ധനത്തിന്റെ വളർച്ചയ്ക്ക് ആയിട്ടാണ് വാസ്തുപരമായി തന്നെ ധനവളർച്ചയ്ക്ക് വീട്ടിൽ വളർത്തുന്ന.
ചുരുക്കം ചെടിക്കളിൽ ഏറ്റവും വളരെ പ്രധാനപ്പെട്ട ഒന്ന് തന്നെയാണ് ഈ പറയുന്ന ലക്കി ബാബു എന്ന് പറയുന്നത് നമ്മുടെ വാസ്തുശാസ്ത്രത്തിൽ ഈ അടുത്തകാലത്താണ് ഈ ഒരു ചെടിയെ കുറിച്ച് ഒരുപാട് പരാമർശിക്കുന്നതും മറ്റു വാസ്തുശാസ്ത്രങ്ങളിൽ നിന്ന് അഡോപ്റ്റ് ചെയ്തതാണ് ശരിക്കും പറഞ്ഞു കഴിഞ്ഞാൽ ഈയൊരു ലക്കി ബാബു എന്നു പറയുന്നത് നമ്മൾ ഇതിനുമുമ്പ് പറഞ്ഞിട്ടുണ്ട്.
നമ്മുടെ വീട്ടിൽ മുള വളർത്തുന്നത് ഏറ്റവും നല്ലത് തന്നെയാണ് എന്ന് കണ്ണീർ ദോഷം മാറാൻ ആയിട്ട് ധന വളർച്ചയ്ക്ക് അതുപോലെ തന്നെ വീടിന്റെ തെക്ക് കിഴക്ക് മൂലക്കും പടിഞ്ഞാറുഭാഗത്തും എല്ലാം തന്നെ മൂള നാട്ടു വളരുന്നത് സർവ്വ ഐശ്വര്യം തന്നെയാണ് ലക്ഷ്മി കടാക്ഷമെല്ലാം ഉണ്ടാകും എന്നല്ലാം നമ്മൾ പറഞ്ഞിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.