നടക്കുമോ ഇല്ലയോ നിങ്ങളുടെ മനസ്സിലുള്ള കാര്യം, കൃത്യമായി പറയാം!!

ഇന്ന് ഞാനിവിടെ നിങ്ങൾക്ക് തൊടാൻ ആയിട്ട് പ്രദർശിച്ചിട്ടുള്ളത്രണ്ടുമനം നിറയുന്ന പുഷ്പങ്ങൾ തന്നെയാണ് അസാധാരണമായിട്ടും അല്പം വ്യത്യസ്തമായി തന്നെ എന്തുകൊണ്ടാണ് ഇവിടെ ഈ പുഷ്പങ്ങൾ നമ്മൾ ഇവിടെ ഈ തൊടുകുറുക്കി തെരഞ്ഞെടുക്കാനുള്ള കാരണം എന്ന് ചോദിച്ചു കഴിഞ്ഞാൽ ഈ പുഷ്പങ്ങൾക്ക് പൊതുവെ വളരെയധികം ആകർഷണമായിട്ടുള്ള ശക്തിയുള്ളത് കൊണ്ട് തന്നെ ഇത് ഇഷ്ടമില്ലാത്തവരായിട്ട് ആരും തന്നെ ഉണ്ടാവുന്നതല്ല അതുകൊണ്ടുതന്നെ നിങ്ങൾ ഓരോരുത്തരും.

   

നിങ്ങളുടെ മനസ്സിന്റെ അഭിരുചിക്ക് അനുസരിച്ചുള്ള ആ ഒരു പുഷ്പം ഇതിൽ നിന്നും തെരഞ്ഞെടുക്കുബോൾ നിങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ എനിക്ക് പരമാവധി തന്നെ തൊടുകുറി ശാസ്ത്രത്തിന് സഹായത്തോടുകൂടി അടുത്ത് അറിയാനായി സാധിക്കുന്നത് തന്നെയാണ് അതുകൊണ്ടുതന്നെയാണ് ഇന്ന് ഇവിടെ സൂര്യകാന്തിയും ചെമ്പരത്തിയും തൊടുകുറിയായി തന്നെ എടുക്കാനുള്ള കാരണം അപ്പോൾ ശരി നിങ്ങൾ ഇവിടെ ചെയ്യേണ്ടത് നിങ്ങളുടെ മനസ്സിനെ ഏറ്റവും കൂടുതലായിട്ട് ആകർഷിക്കുന്ന ഒരു പുഷ്പം ഏതാണോ ആ ഒരെണ്ണം നിങ്ങൾ ഇവിടെ തിരഞ്ഞെടുക്കേണ്ടതാണ് അങ്ങനെ നിങ്ങൾ ഒരു പുഷ്പം നിങ്ങളുടെ തിരഞ്ഞെടുത്തതിനു.

ശേഷം ഒരു പുഷ്പത്തെ നിങ്ങളുടെ മനസ്സിൽ നിലനിർത്തി കൊണ്ടുതന്നെ നിങ്ങൾക്ക് ഏറ്റവും അത്യാവശ്യമായി തന്നെ നടക്കേണ്ട ആ കാര്യത്തെക്കുറിച്ച് നിങ്ങൾ ചിന്തിക്കേണ്ടതാണ് അങ്ങനെ ആ ഒരു സെക്കൻഡ് കൊണ്ട് തന്നെ ഒരു ഒഴുക്കുന്ന മട്ടിൽ അത് അങ്ങനെ വെറുതെ ചിന്തിച്ചാൽ മാത്രം പോരാ അത് നടന്നു കിട്ടും അല്ലെങ്കിൽ അതും നടന്നു കിട്ടി എന്ന് തന്നെ കുറച്ചു വിശ്വസിക്കുകയും അത് കിട്ടിക്കഴിഞ്ഞാൽ ഉള്ള അവസ്ഥയെക്കുറിച്ച് അല്ലെങ്കിൽ അവിടെ രംഗത്തെ കുറിച്ച്.

നിങ്ങൾ മനസ്സിൽ നല്ലതുപോലെ തന്നെ സങ്കൽപ്പിക്കുകയും വേണം അങ്ങനെ നിങ്ങൾ ആ ഒരു ഉറച്ച് മനസ്സോടുകൂടി തന്നെ ചിന്തിക്കുമ്പോൾ തന്നെയാണ് നിങ്ങൾക്ക് ഉടനെ തന്നെ വന്ന് ചേരാനായി പോകുന്ന ഭാഗ്യങ്ങൾ ഏതെല്ലാം ആണ് എന്നുള്ളത് എനിക്ക് വളരെ എളുപ്പത്തിൽ തന്നെ കണ്ടുപിടിക്കാനായി സാധിക്കുകയുള്ളൂ അല്ലാത്തപക്ഷം ഞാനിവിടെ പറയുന്നത് ചിലപ്പോൾ നിങ്ങൾ മനസ്സിലുള്ള കാര്യങ്ങളുമായി തന്നെ അത്രയധികം സാമ്യം ഉണ്ടാക്കാൻ ഉള്ള സാധ്യത വളരെ കുറവ് തന്നെയായിരിക്കും അതുകൊണ്ട് ഏറ്റവും ആദ്യമായി തന്നെ നിങ്ങൾ ചെയ്യേണ്ടതായിട്ടുള്ളത് നിങ്ങളുടെ മനസ്സിനെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു ചിത്രംഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *