സത്യമുള്ള ശാസ്ത്രമാണ് വാസ്തുശാസ്ത്രം എന്ന് പറയുന്നത് ഒരുപാട് ആളുകൾ പുറത്തുനിന്ന് പുച്ഛിക്കുകയും പരിഹസിക്കുകയും എല്ലാം തന്നെ ചെയ്യുന്നുണ്ടെങ്കിലും എന്റെ വീടിന്റെ ഒരു കാര്യം വരുമ്പോൾ താനൊരു വീടുവയ്ക്കുന്ന ഒരു സമയത്ത് വാസ്തു നോക്കി തന്നെ വയ്ക്കുന്നവർ തന്നെയാണ് ഇവിടെ പറയുന്ന പരിഹസിക്കുന്നവരും പുച്ഛിക്കുന്ന വരും എന്ന് പറയുന്നത് നമുക്ക് നോക്കിയാൽ തന്നെ നമുക്ക് മനസ്സിലാകും കേരളത്തിലെ ഏത് ജാതി മതത്തിൽപ്പെട്ട ആളുകളും ആയിക്കൊള്ളട്ടെ.
വീടുവയ്ക്കുന്ന സമയത്ത് വാസ്തു നോക്കി തന്നെയായിരിക്കും വെക്കുന്നത് എന്ന് പറയുന്നത് അതായിരുന്നു നമ്മുടെ ജീവിതത്തിലെ തന്നെ മുഴുവൻ കഷ്ടപ്പാടിന്റെയും ഫലം തന്നെയാണ് നമ്മുടെ വീട് എന്ന് പറയുന്നത് അപ്പോൾ ആ ഒരു മുഴുവൻ സ്വത്തെടുത്തും അല്ലെങ്കിൽ നമ്മുടെ വരുമാനത്തിന് നല്ല ഒരു ഭാഗം എടുത്തുകൊണ്ടുതന്നെ നമ്മൾ ജീവിതത്തിലെ സ്വപ്നങ്ങൾ എല്ലാം യാഥാർത്ഥ്യമാക്കി വയ്ക്കുന്ന ഒരു വീട് വാസ്തു അനുസരിച്ച് തന്നെ ശരിയായിട്ടിരിക്കണം എന്നുള്ള ബോധ്യം.
ഉള്ളവർ തന്നെയാണ് നമ്മൾ ഓരോരുത്തരും ഇതു പറയാനുള്ള കാരണം എന്താണെന്ന് പറഞ്ഞാൽ നമ്മുടെ വാസ്തുവിൽ തന്നെ ഓരോന്നിനും കൃത്യമായിട്ടുള്ള സ്ഥാനങ്ങളെല്ലാം തന്നെ നിർദേശിച്ചിട്ടുള്ളതാണ് ഈ സ്ഥാനങ്ങളെല്ലാം കണക്കാക്കിയിട്ടുണ്ട് എന്ന് പറയുന്നത് ഇവിടെ പ്രപഞ്ചത്തിന്റെ ഊർജ്ജവം പ്രകൃതിയുടെ ഊർജ്ജവും.
നമ്മളിൽ അടങ്ങിയിട്ടുള്ള ആത്മാവിന്റെ ഊർജ്ജവും ഈശ്വര സങ്കല്പവും മൂന്നും കൂട്ടി ഇണക്കിക്കൊണ്ട് തന്നെയാണ് ഓരോ കാര്യങ്ങൾക്കും ഉള്ള സ്ഥാനങ്ങളും എല്ലാം നിർണയിച്ചിട്ടുണ്ട് എന്ന് പറയുന്നത് പഞ്ചഭൂതങ്ങൾക്ക് ഓരോ സ്ഥാനങ്ങളെല്ലാം തന്നെ പറയുന്നുണ്ട് വാസ്തുവിൽ വാസ്തുവിൽ ഓരോ വസ്തുവും ഓരോ കാര്യങ്ങളും ഏതൊരു ദിശയിൽ വരാമെന്ന് ഏതൊരു ദിശയിൽ വരാൻ പാടില്ല എന്നുള്ളത് വളരെ കൃത്യമായിട്ട് തന്നെ ഈ ഒരു ശാസ്ത്രത്തിൽ തന്നെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.