ഞാനിവിടെ പറയാൻ പോകുന്നത് നന്ദി എന്നുള്ള പേരുള്ള ഒരു ബാലൻ ശിവന്റെ വാഹനമായിട്ടുള്ള കാളയായി മാറിയത് എങ്ങനെയാണ് എന്നാണ് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഇത് വാസ്തവത്തിൽ ഒരു കഥ തന്നെയാണ് എങ്കിലും നമ്മൾ ജീവിതത്തിൽ ഇത്രയും അധികം മോട്ടിവേഷൻ ലഭിക്കുന്നത് ആയിട്ടുള്ള ഒരു പരമശിവന്റെ മറ്റൊരു വിശ്വാസ കഥ പുരാണങ്ങളില്ല എന്ന് തന്നെ പറയേണ്ടതായിട്ട് വരും അതിനു കാരണം ഒരേ സമയം ഇത് മോട്ടിവേഷനും അതേപോലെതന്നെ.
ഭക്തി നിറഞ്ഞിട്ടുള്ളതുമാണ് അതിന് ഒരു ഉദാഹരണം പറഞ്ഞുകൊണ്ട് തന്നെ നമുക്ക് ആരംഭിക്കാം ഈയൊരു ഉദാഹരണം ഞാൻ ഒരു രണ്ടുവർഷംമുമ്പ് തന്നെ ലഭിച്ചാൽ ആ ഒരു വീഡിയോ ഞാൻ പറഞ്ഞിട്ടുള്ളതാണ് എന്റെ ഒരു ഓർമ്മയായിട്ട് വരുന്നേ അങ്ങനെയാണെങ്കിൽ ഒരു പ്രാവശ്യം പറഞ്ഞു കൊണ്ട് തന്നെ നമുക്ക് ഇന്നത്തെ ഈയൊരു നന്ദി എന്നുള്ള ബാലന്റെ ഒരു കഥയിലേക്ക് തന്നെ കടക്കാം ഒരാളുടെ ഭക്തിയുടെ കാഠിനെ കുറിച്ച് പറയുമ്പോൾ നമുക്ക് ഇവിടെ തീയെ പരമശിവൻ.
ആയിട്ടും ഇരുമ്പിനെ ഭക്തൻ ആയിട്ടും ആയിട്ടാണ് കാണുന്നത് ഭഗവാൻ ആവട്ടെ ചൂടുള്ളതും ആകുന്നു വേണ്ടത്ര സമയം ആയി തന്നെ ഇരുമ്പിനെ കൂടിച്ചേരുമ്പോൾ തീയുടെ നിറവും ചൂടും ഇരുബിനു ലഭിക്കുന്നതാണ് പ്രേമ ഇരുമ്പും ചുട്ടു പഴുക്കുന്നത് തന്നെയാണ് ഇതാണ് പരമശിവനെ നിന്നും നൽകുന്ന അനുഗ്രഹങ്ങൾ എന്ന് പറയുന്നത് ഇവിടെ ഇത് കേൾക്കുന്ന നിങ്ങൾ സ്ത്രീയാണോ പുരുഷനാണോ എന്നുള്ളത് ഒരു പ്രശ്നമേ തന്നെ എല്ലാ പകരം നിങ്ങളുടെ ആത്മസമർപ്പണം എത്രത്തോളം ഉണ്ട് അതനുസരിച്ച് തന്നെയാണ് ഭഗവാനയുടെ ചൂട് നമ്മളിലേക്ക് ബാധിക്കുന്നത് തന്നെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.