ഒരു വീടിന്റെ പ്രധാനപ്പെട്ട ഊർജൻ എന്ന് പറയുന്നത് അടുക്കള തന്നെയാകുന്നു വീട്ടിലെ മഹാലക്ഷ്മിയും അന്നപൂർണേശ്വരി ദേവിയും തന്നെയാണ് കൂടാതെ ലെവൻ വായു ദേവൻ വരുണൻ എന്നീ ദേവതകളും പ്രത്യക്ഷത്തിൽ തന്നെ കാണുവാനായി സാധിക്കുന്നതായിരിക്കും അദൃശ്യമായി തന്നെ ഗണപതിയേയും ലക്ഷ്മി ദേവിയെയും അന്നപൂർണേശ്വരി ദേവിയും വസിക്കുന്നതാണ് ഇതുകൊണ്ടുതന്നെ ഒരു കുടുംബത്തിന്റെ ആരോഗ്യം ഉയർച്ച എന്നിവ അടുക്കളയുമായി ബന്ധപ്പെട്ട് തന്നെ വന്നുചേരുന്നതാണ്.
വീടുകളിൽ ഭാഗ്യം എല്ലാം സമ്പൽസമൃതി എന്നിവ അടുക്കളയുമായി ബന്ധപ്പെട്ടു കൊണ്ട് പരാമർശിക്കുന്ന കാര്യം തന്നെയാകുന്നു പണ്ടെല്ലാം തന്നെ സ്ത്രീകൾ അതായത് വീട്ടിലെ മഹാലക്ഷ്മി ആയിട്ടുള്ള സ്ത്രീകൾ കൂടുതൽ സമയം ചെലവിട്ടിട്ടുള്ള സ്ഥലം കൂടിയായിരുന്നു അടുക്കള ഇന്നും സ്ത്രീയും പുരുഷനും ഒരേപോലെ തന്നെ നോക്കുന്ന ഒരിടം തന്നെയാണ് അടുക്കള അതുകൊണ്ടുതന്നെ വീടിന്റെ ഈയൊരു ഭാഗം വൃത്തിയായി തന്നെ സൂക്ഷിച്ചിട്ടില്ല എങ്കിൽ വളരെ വലിയ ദോഷങ്ങൾ തന്നെ.
ആ വീടിന് വന്നുചേരും എന്നുള്ള കാര്യം നമ്മൾ വളരെ വാസ്തവം തന്നെയാണ് അടുക്കള വൃത്തിയായി തന്നെ പരിപാലിച്ചിട്ടില്ല എങ്കിൽ ആരോഗ്യ പ്രശ്നങ്ങളും അനാവശ്യമായിട്ടുള്ള പലവിധത്തിലുള്ള ദുരിതങ്ങളും ആ വീടുകളിലേക്ക് തന്നെ വന്നുചേരുന്നതാണ് വരവിനേക്കാൾ കൂടുതൽ ചെലവ് കടം തുടങ്ങിയിട്ടുള്ള പ്രശ്നങ്ങൾ എല്ലാം നിത്യവും തന്നെ നേരിടേണ്ടതായിട്ട് വരും അത് വളരെ പ്രത്യേകം തന്നെ ശ്രദ്ധിക്കേണ്ടതാണ് ഇതിനെല്ലാം പരിഹാരമായി തന്നെ അടുക്കളയിൽ മൂന്ന് ചെടികൾ വളർത്തുന്നത് വളരെയധികം ശുഭദിനം തന്നെയാകുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.