സാധാരണയായി ഹൈന്ദവ ആചാരപ്രകാരം ജീവിക്കുന്ന വീടുകളിൽ എല്ലാം തന്നെ സന്ധ്യാ സമയത്ത് നിലവിളക്ക് കൊടുക്കാറുണ്ട്. ഇങ്ങനെ നിലവിളക്ക് കൊടുക്കുന്നത് ലക്ഷ്മിദേവിയെ വീട്ടിലേക്ക് ആനയിക്കുന്നതിന് വേണ്ടിയാണ്. നിങ്ങളുടെ വീട്ടിലെ ലക്ഷ്മി ദേവി സാന്നിധ്യം വർദ്ധിക്കുന്നതിനും ഐശ്വര്യവും സമൃദ്ധിയും വന്നു ചേരുന്നതിനും ഇങ്ങനെ നിലവിളക്ക് കത്തിക്കുന്നത് സഹായകമാണ്. എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ നിലവിളക്ക് കത്തിക്കുന്ന സമയത്ത് ചെയ്യുന്ന ചില തെറ്റുകൾ.
വലിയ ദോഷങ്ങൾ ഉണ്ടാക്കുന്നു. പ്രധാനമായും നിലവിളക്ക് കൊളുത്തുന്ന സമയത്ത് നിങ്ങളുടെ വീട്ടിൽ ഒരിക്കലും ചപ്പുചവറുകൾ കൂട്ടിയിട്ട് കത്തിക്കരുത്. ഇങ്ങനെ ചപ്പുചവറുകൾ കൂട്ടിയിടുന്നതും ആ സമയത്ത് അടിച്ചുവാരുന്നതും വലിയ ദോഷങ്ങൾക്ക് ഇടയാക്കും. ഏറ്റവും പ്രായമായവരും ചെറിയ കുട്ടികളും ഒഴികെ മറ്റുള്ളവർ നിലവിളക്ക് കൊളുത്തുന്ന സമയത്ത് കിടന്നുറങ്ങുന്നത് അത്ര ഐശ്വര്യമുള്ള കാര്യമല്ല. ഉറക്കം മാത്രമല്ല ഈ സമയത്ത് ഭക്ഷണം കഴിക്കുന്നതും.
നിങ്ങൾക്ക് ദോഷത്തിന് ഇടയാക്കും. നിലവിളക്ക് ഉളുത്തുന്ന സമയത്ത് വീടിനകത്ത് ഉച്ചത്തിലുള്ള ശബ്ദങ്ങൾ ഒന്നും തന്നെ കേൾക്കുന്നത് അത്ര അനുയോജ്യമല്ല. പ്രത്യേകിച്ച് ഈ സമയത്ത് പാത്രങ്ങൾ കഴുകുന്നതോ പാത്രങ്ങൾ നിലത്തുവീണു ഉണ്ടാകുന്ന ശബ്ദങ്ങളും നിങ്ങൾക്ക് ദോഷങ്ങൾ ഉണ്ടാകാൻ ഇടയാകും. നിങ്ങളും നിങ്ങളുടെ വീട്ടിൽ ലക്ഷ്മി ദേവി വസിക്കണമെന്നും ഐശ്വര്യം നിലനിൽക്കണമെന്നും ആഗ്രഹിക്കുന്ന ആളുകളാണ് എങ്കിൽ തീർച്ചയായും ഈ കാര്യങ്ങൾ അറിഞ്ഞ് പ്രവർത്തിക്കുക. ഈശ്വരാനുഗ്രഹവും ഈശ്വര ചൈതന്യവും വർദ്ധിക്കുന്ന ഇങ്ങനെ വൃത്തിയും ശുദ്ധിയും ഏറ്റവും അച്ചടക്കത്തോടെ കൂടി നിലവിളക്ക് കൊളുത്തുന്നത് നിങ്ങളെ സഹായിക്കും. തുടർന്ന് വീഡിയോ മുഴുവൻ കാണാം.
https://youtu.be/sZf6eYeKpFA