നമ്മുടെ ജീവിതത്തിന്റെ വിജയത്തിന്റെ നമ്മുടെ ജീവിതത്തിനെ കെട്ടുറപ്പിനെ എല്ലാം തന്നെ ഏറ്റവും വലിയ അടിസ്ഥാനങ്ങൾ തന്നെയാണ് ധനം അല്ലെങ്കിൽ പണം എന്നെല്ലാം പറയുന്നത് സമ്പത്ത് എന്ന് നമുക്ക് അതിനെ വിളിക്കാം പണം നേടാൻ ആയിട്ട് ഒരുപാട് ഐശ്വര്യമുള്ള കാര്യങ്ങളും സംഭവങ്ങളെല്ലാം തന്നെ നമ്മുടെ വീടുകളിൽ നമ്മൾ ചെയ്യാറുണ്ട് അതിൽ ഏറ്റവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ് കുബേര പ്രതിമ വീട്ടിൽ വെയ്ക്കുന്നത് എന്ന് പറയുന്നത് എന്നാൽ ചുമ്മാതെ.
ഒരു കുബേര പ്രതിമ വീട്ടിൽ വച്ചാൽ സമ്പത്ത് വരുമോ വരില്ല എന്നാൽ ഇതിന് കൃത്യമായ രീതിയുണ്ട് കൃത്യമായിട്ടുള്ള ദിശയുണ്ട് എന്നുള്ളതാണ് അപ്പോൾ ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് തന്നെ കുബേര പ്രതൃമ നമ്മുടെ വീടുകളിൽ വാങ്ങിവെച്ച് കഴിഞ്ഞാൽ സമ്പത്ത് നേടാനായി സാധിക്കുമെന്ന് ഉള്ളതുതന്നെയാണ് അപ്പോൾ ആദ്യമായിട്ട് തന്നെ ഒരു പ്രതിമ ലക്ഷണമൊത്ത പ്രതിമ നമ്മൾ വീട്ടിൽ വാങ്ങിക്കൊണ്ടു വരിക എന്നുള്ളത് തന്നെയാണ് പൊട്ടലും ഉടയൽ ഒന്നും ഇല്ലാത്ത.
നല്ല ഒരു കുബേര പ്രതിമ നോക്കി തന്നെ വാങ്ങാൻ കഴിയുന്നതാണ് നമ്മുടെ ചിത്രങ്ങളിൽ കാണിക്കുന്ന പോലെ വാങ്ങിക്കൊണ്ട് നമ്മുടെ വീടുകളിൽ കൊണ്ടുവരേണ്ടതാണ് വീടുകളിൽ കൊണ്ടു വരുമ്പോൾ മനസ്സിലാക്കുക അങ്ങനെ കൊണ്ടുവെച്ചിട്ട് കാര്യമില്ല കാരണം ഒരുപാട് കൈകളെല്ലാം പറഞ്ഞുകൊണ്ട് ഒരുപാട് സ്ഥലങ്ങളെല്ലാം യാത്ര ചെയ്തുകൊണ്ട് അത് നിർമ്മിച്ചതെന്ന് കടങ്ങളിലേക്ക് വന്നു ആലഗോഡുകളും കടന്ന് പല കൈകളിലൂടെ കടന്നുവരുന്നതാണ് അപ്പോൾ ആദ്യം അത് നമ്മുടെ.
ഭവനങ്ങളിലേക്ക് വരവേൽക്കണം വരവേൽക്കാൻ ആയിട്ട് ചെയ്യേണ്ടത് എന്താണെന്ന് വെച്ചുകഴിഞ്ഞാൽ ഒരു പാത്രത്തിൽ ഒരു വലിയ പാത്രത്തിൽ തന്നെ അല്പം ജലം എടുക്കുക ഇതിലേക്ക് തുളസി ഒരു മൂന്ന് തണ്ട് തുളസി അതിലേക്ക് തന്നെ പറിച്ച് ഇടുക ആറുമണിക്കൂറെങ്കിലും പോയിട്ടും കുറഞ്ഞത് ജലത്തിൽ അത് ഇട്ടുവയ്ക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.