ഇന്നത്തെ വീഡിയോയിൽ ശത്രു ദോഷം എങ്ങനെ മാറ്റാം അതിന് ശാശ്വതമായിട്ടുള്ള പരിഹാരം എന്തെല്ലാമാണ് എന്നാണ് പറയാനായി പോകുന്നത് അതായത് ഈ അഞ്ചു ഉള്ളി കൊണ്ട് ദോഷം മാറ്റാൻ വേണ്ടി ഞാൻ പറയുമ്പോൾ അതിനൊരു അടിസ്ഥാനം വേണം അങ്ങനെ അടിസ്ഥാനപരമായി ചെയ്താൽ മാത്രമാണ് അതുകൊണ്ട് നമുക്ക് പ്രയോജനം എല്ലാം ഉണ്ടാവുകയുള്ളൂ അല്ലാതെ ഞാൻ ഇവിടെ അടിസ്ഥാനരഹിതമായി എന്തെങ്കിലും പറഞ്ഞാൽ അത് ചെയ്തത് കൊണ്ട് നിങ്ങൾക്ക് പ്രയോജനം ഉണ്ടാകില്ല.
അപ്പോൾ ഇത് വളരെ കൃത്യമായിട്ട് അടിസ്ഥാനത്തിൽ തന്നെ ബേസ് ചെയ്തിട്ടാണ് സംസാരിക്കാനായി പോകുന്നത് അപ്പോൾ ഇന്ന് ഞാനിവിടെ സംസാരിക്കാൻ പോകുന്ന വിഷയം നൂറ് ശതമാനം സൈക്കോളജിക്കൽ പരമാണ് ഇത് നിങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ ഓർമ്മ ഞാനിവിടെ ഒരു 10 12 വർഷമായി കാണും ഒരു സൂപ്പർ ഹിറ്റ് ചിത്രം മലയാളത്തിൽ ചിത്രം ഇറങ്ങിയിട്ടുണ്ടായിരുന്നു മണിച്ചിത്രത്താഴ് എന്ന് പറയുന്ന ചിത്രമാണ് അപ്പോൾ അതിൽ ഈ ഒരു രംഗം നിങ്ങൾ മിക്കവാറും ആളുകൾ ഓർക്കുന്നുണ്ടാകും ഇതിൽ നാഗവതി എന്നുള്ള ക്യാരക്ടറിനെ ശത്രു ദോഷം അതിന്റെ മൂർദ്ധന അവസ്ഥയിലേക്ക് നിൽക്കുന്ന ഒരു ക്യാരക്ടർ ആയിട്ടാണ്.
അതിൽ അവതരിപ്പിച്ചിട്ടുള്ളത് അത് ഒരു സിനിമയാണ് എങ്കിലും അതിൽ അഭിനയിച്ച കാണിച്ചിട്ടുള്ളത് 100% സൈക്കോളജിക്കൽ കരം തന്നെയാണ് അപ്ഡേറ്റ് സിനിമയെ സംബന്ധിച്ചിടത്തോളം ഈ പറയുന്ന ശത്രു ദോഷം വളരെ കൂടുതലാണ് അതുകൊണ്ടുതന്നെയാണ് അത്രയധികം ബുദ്ധിമുട്ടി കാര്യങ്ങളെല്ലാം അറേഞ്ച് ചെയ്ത ശത്രു ദോഷം മാറ്റുന്നത് സിനിമയിൽ കാണിക്കുന്നത് ഒരു സിനിമയാണ് എങ്കിലും അത് 100% അംഗീകരിക്കേണ്ടത് തന്നെയാണ് അപ്പോൾ ആ ഒരു കാര്‍ട്ടനെ പോലെ.
എത്രത്തോളം കൂടുതലായിട്ടുള്ള ഒരു ശത്രു ദോഷം നമുക്ക് ഇവിടെ ഇല്ല അതുകൊണ്ടാണ് നമ്മൾ ഇവിടെ അഞ്ചു ഉള്ളികൾ ഉപയോഗിച്ച് എത്ര ദോഷം നമ്മൾ മാറ്റുന്നത് ഈ പറയുന്നതാണ് ശത്രുദോഷത്തിന് ഏകദേശം രൂപം അപ്പോൾ ഇവിടെ നമ്മുടെ വിഷയത്തിലേക്ക് വന്നു കഴിഞ്ഞാൽ നമ്മൾ ഇന്നും ഇവിടെ പറയാൻ പോകുന്ന ഈ ഒരു രീതി നിങ്ങൾ ശത്രു ദോഷത്തിന് എതിരായി ചെയ്യുകയാണ് എങ്കിൽ നിങ്ങൾ അതിൽ 100% വിജയിക്കുന്നതാണ് അതിൽ മാത്രമല്ല പരിപൂർണ്ണമായിട്ട് തന്നെ നിങ്ങളിൽ ദോഷം ഒഴിഞ്ഞു പോകുന്നത് ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.