Deprecated: Function WP_Dependencies->add_data() was called with an argument that is deprecated since version 6.9.0! IE conditional comments are ignored by all supported browsers. in /home/seeon-tech-2fxv5/seeon-tech.com/public/wp-includes/functions.php on line 6131

സമ്പന്നതയുടെ കൊടുമുടിയിലേക്ക് ഈ 9 നാളുകാർ, 27നാളുകാരുടെയും ഫലം അറിയാം

തിങ്കളാഴ്ച ഏപ്രിൽ ഒന്ന് ആണ് തിങ്കളാഴ്ച ദിവസം കൂടി കഴിഞ്ഞാൽ ഏപ്രിൽ 13ആം തീയതി സൂര്യന്റെ മേട സംഗമം നടക്കുകയാണ് ആപ്രകാരം സൂര്യൻ മേടത്തിലേക്ക് പോകുമ്പോൾ ശുക്രൻ വളരെയധികം ബലവാനായി മാറുന്നതാണ് അത് അനുസരിച്ച് തന്നെ നിങ്ങൾക്ക് 12 രാശിക്കാർക്ക് വരുന്ന 27 നക്ഷത്രക്കാരുടെയും ശുക്ര യോഗം തന്നെയാണ് ഞാനിവിടെ പറയാനായി പോകുന്നത് എന്നാൽ ഇതിൽ സമ്പൂർണ്ണം യോഗഫലം അനുഭവിക്കാനായിട്ട് പോകുന്നത് തന്നെ.

   

മൂന്ന് രാശികളിൽ ആയിട്ട് വരുന്ന 9 നക്ഷത്രക്കാരാണ് അവരാരെല്ലാമാണ് എന്ന് കമ്പ്ലീറ്റ് റീഡിങ്ങിനു ശേഷം ഏറ്റവും അവസാനം ഞാൻ എടുത്തു പറയുന്നതാണ് മാസം അവസാനം ഏപ്രിൽ മുതലാണ് ഇത് പ്രാബല്യത്തിൽ വരുന്നത് തന്നെ അപ്പോൾ വാസ്തവത്തിൽ ഈ യോഗം എങ്ങനെയാണ് നമ്മുടെ അനുഭവത്തിലേക്ക് വരുന്നത് എന്ന് ചോദിച്ചാൽ അതും കൂടെ ഞാൻ ഇവിടെ പറഞ്ഞിട്ട് വളരെ വ്യക്തമായിട്ടുള്ള രാശി ഫലത്തിലേക്ക് തന്നെ നമുക്ക് നോക്കാം ഇടവം മീനും ഈരാഴ്ചകളിൽ ഒന്നിൽ.

ശുക്രൻ നാലിലും ഏഴിലും പത്തിലും എല്ലാം നിൽക്കുകയും ആ രാശികൾ ഇടവം തുലാം മീനം എന്നിവയിൽ ഒന്നാവുകയും ചെയ്താൽ മാളവിക യോഗം അനുഭവിക്കാൻ ആയിട്ട് ആ ജാതകന് ഭാഗ്യമുണ്ടായി തീരുന്നതാണ് ഈ മാളവിക യോഗമുള്ള സ്ത്രീ പുരുഷന്മാർ നല്ല മനോബലം ഉള്ള ആളുകളും അതേപോലെതന്നെ ആരോഗ്യമുള്ള ശരീരവും അതേപോലെതന്നെ അവർക്ക് ഉണ്ടാകേണ്ട വ്യക്തിത്വവും വളരെ പ്രധാനപ്പെട്ട എടുത്തു പറയേണ്ട പ്രത്യേകതകൾ.

തന്നെയാണ് അതുപോലെതന്നെ പ്രസക്തി ഭാഗ്യം സമ്പത്ത് ഗുണങ്ങൾ ഉള്ള ഭാര്യ ഭർത്താക്കന്മാർ കുട്ടികൾ ഇവരെല്ലാവരും വളരെയധികം അനുഗ്രഹം ആയിരിക്കും ഈ പറഞ്ഞിട്ടുള്ളവർ അതുപോലെതന്നെ മറിച്ച് ശുക്രൻ ബലഹീനനും അതുപോലെതന്നെ നീചനമാണ് എങ്കിൽ പ്രത്യേകിച്ചും പുരുഷ ജാതകത്തിൽ അങ്ങനെ വരുകയാണെങ്കിൽ അങ്ങനെയുള്ള പുരുഷന്മാർ ഒരു അബദ്ധ സഞ്ചാരി ആയിരിക്കും എന്ന് മാത്രമല്ല കുടുംബത്തിൽ വകവയ്ക്കാത്ത നാട്ടിലും വീട്ടിലും ഒരേ പോലെ തന്നെ കലഹങ്ങളും ഒച്ചപ്പാടും എല്ലാം ഉണ്ടാക്കുന്ന ഒരു വ്യക്തിയുമായി മാറുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/MRy8VSSPews

Leave a Comment