ഇപ്പോഴത്തെ ഗ്രഹനില അനുസരിച്ച് നോക്കുമ്പോൾ അതായത് കേതുവിന്റെ ദൃഷ്ടി വെച്ചിട്ടാണ് ഇവിടെ പറയുന്നത്.. ഇത് പറയാനുള്ള കാരണം കേതു പരദൂഷണത്തിന്റെയും കുത്തിത്തിരിപ്പിന്റെയും ആളാണ് പക്ഷേ കേതു ഒരിക്കലും ഉപദ്രവകാരി അല്ല.. എന്നാൽ രാഹു ഉപദ്രവകാരിയാണ് പക്ഷേ കുത്തിത്തിരിപ്പിന്റെയും അല്ലെങ്കിൽ പരദൂഷണത്തിന്റെയും ആളല്ല.. കേതു നേരിട്ട് ഉപദ്രവിക്കില്ലെങ്കിലും ദോഷഫലങ്ങൾ നൽകും.. ഈ പറയുന്ന രാഹുവും കേതുവും ഒരേ രീതിയിലാണ്.
രാശി മാറുന്നതും സഞ്ചരിക്കുന്നത്.. കേതുവിന്റെ ഈ ഒരു കുത്തിതിരിപ്പ് സവിശേഷത അതിനുമാത്രം അവകാശപ്പെട്ടതാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് രാഹുവിന്റെ നെഗറ്റീവ് ദൃഷ്ടി പതിക്കുന്ന 7 നക്ഷത്രക്കാരെ കുറിച്ചാണ്.. മാത്രമല്ല ബുധനും ചൊവ്വയും ഇവർക്ക് അനുകൂല ഭാവത്തിൽ അല്ല അതുകൊണ്ടുതന്നെ അതുകൂടി കണക്കെടുക്കുമ്പോൾ കേതു അതിൻറെ ജോലി പൂർവ്വാധികം ശക്തിയായി തന്നെ ചെയ്യുന്നു.. ഇവിടെ പറയാൻ പോകുന്ന ഈ ഏഴ് നക്ഷത്രക്കാർക്കും.
പ്രധാനമായും പ്രശ്നങ്ങൾ ഉണ്ടാകാൻ പോകുന്നത് സുഹൃത്തുക്കളെ നിന്നും അതുപോലെ അയൽപക്കരിൽ നിന്നും ആണ്.. ഇതുപോലെ മറ്റുള്ള കാര്യങ്ങളും ഉണ്ട് എന്നാൽ ഇതിനെ അപേക്ഷിച്ച് അത് അത്ര ഗൗരവമായി എടുക്കേണ്ടതില്ല.. അതായത് ഇവരിൽ നിന്നുള്ള ചതി വഞ്ചന ഈ രണ്ടു വിഭാഗക്കാരായ ആളുകളിൽ നിന്നുള്ള ചതിയും വഞ്ചനയും ഈ പറയുന്ന ഏഴു നക്ഷത്രക്കാരും വളരെയധികം സൂക്ഷിച്ച കൈകാര്യം ചെയ്യേണ്ട സമയമാണ് ഇപ്പോൾ വന്നിരിക്കുന്നത്.. ഇതിൽ എന്താണ് ഇതിൻറെ അനന്തരഫലം എന്ന് ചോദിച്ചാൽ പ്രധാനമായിട്ടും ജോലി നഷ്ടപ്പെടും.. കുടുംബം നഷ്ടപ്പെടും അതുപോലെ വിലപ്പെട്ട ആഭരണങ്ങൾ നഷ്ടപ്പെടും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…
https://youtu.be/TJJuy9pjwbA