വ്യത്യസ്തമായിട്ടുള്ള വിഷയങ്ങളെ കുറിച്ചാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് അതായത് ഇപ്പോൾ വളരെ വലിയ രീതിയിൽ വൈറലായി മാറിയിട്ടുള്ള ഒരു ടെക്നിക് കുറിച്ച് തന്നെയാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ പറയുന്നത് ഈയൊരു ടെക്നിക്ക് ഇപ്പോൾ സോഷ്യൽ മീഡിയകളിലും പലരും പറഞ്ഞു കൊടുക്കുന്നുണ്ട് എങ്കിൽ പോലും ഇതിൽ ഇവിടെ പറയാൻ പോകുന്നത് ഇതിന് യഥാർത്ഥ രീതിയെ തന്നെയാണ് ഉത്ഭവം എന്ന് പറയുന്നത് ഷംഹായി ആണ് അവിടെ ഉള്ള.
ഒരു ബുദ്ധസന്യാസിമാരാണ് ഇത് വിജയകരമായി തന്നെ വികസിപ്പിച്ചെടുത്തിട്ടുള്ളത് എന്നാൽ ഇപ്പോൾ ഇവിടെ ലോകം മുഴുവനായിട്ടും വ്യാപിച്ചുകൊണ്ടിരിക്കുകയാണ് പക്ഷേ ഇത് പലരും ഇതിനെക്കുറിച്ച് പല ആളുകളും കേട്ടിട്ടുണ്ടാകാം എന്നാൽ അതിന്റെ ഒരു പരിപൂർണ്ണമായിട്ടുള്ള രൂപം എന്ന് പറയുന്നത് കേൾക്കാനായിട്ട് ഇടയില്ല ഇത് പറയാനുള്ള കാരണം വീഡിയോ ദൃശ്യങ്ങൾ മാത്രമാണ് ഇതുവരെ പുറത്തേക്ക് വന്നിട്ടുള്ളത് അപ്പോൾ അതിൽ നിന്നും ഈ ഒരു ടെക്നിക്കിനെ കുറിച്ച് മറ്റാളുകളെല്ലാം മനസ്സിലാക്കിക്കൊണ്ട് ചുറ്റുപാടും ആളുകൾ എല്ലാം ചെയ്യുന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് തന്നെ അപ്പോൾ.
ഇതിൽ നിന്ന് നമ്മൾക്ക് പറയാനായി പോകുന്ന ഈ ഒരു ടെക്നിക്ക് മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ അത്ഭുതം പോലെ തന്നെ നമുക്ക് നടന്നുകിട്ടുന്നത് തന്നെയാണ് അപ്പോൾ അത് നമ്മൾ മനസ്സിൽ വിചാരിക്കുന്നത് നമ്മുടെ സർവ്വ കാര്യങ്ങളും എല്ലാം തന്നെ നിങ്ങൾക്ക് നടന്നു കിട്ടി എന്ന് വരില്ല കൂടുതൽ ചെറിയ ചെറിയ കാര്യങ്ങൾ എല്ലാം മനസ്സിന്റെ മുകൾതട്ടിൽ നിന്ന് തന്നെയാണ് വരുന്നത് എന്നാൽ നിങ്ങൾക്ക് എത്രയും അത്യാവശ്യമായിട്ട് തന്നെ നടന്നു കിട്ടേണ്ട കാര്യങ്ങൾ നിങ്ങളുടെ മനസ്സിലെ അടിത്തട്ടിൽ നിന്നു തന്നെയാണ് മുകളിലേക്ക് വരുന്നത് ഇപ്പോൾ ഇത് നിങ്ങളുടെ അതിശക്തമായ ഓർമ്മയുടെ മണ്ഡലത്തിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.