പശുക്കുട്ടി ഷോക്കേറ്റ് വെള്ളത്തിൽ! യുവാവ് ജീവൻ പണയം വെച്ച് ചെയ്തത് കണ്ടോ?

മനുഷ്യത്വം എന്നുള്ളത് എന്താണെന്ന് കാണിച്ചുതരുന്ന ഒരു ഹൃദയത്തിൽ ഒരു വീഡിയോ ആണ് ഇപ്പോൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്നിട്ടുള്ളത് ഇത് കുറച്ചു മുമ്പ് കാലങ്ങൾക്കുമുമ്പ് വന്നിട്ടുള്ളതാണ് എങ്കിലും കാലവർഷം എത്തിയതോടെ കൂടെ തന്നെ മഴക്കാലത്ത് ബോധവൽക്കരണം എന്ന നിലയിലാണ് ഇത് വീണ്ടും വൈറലായി മാറുന്നത് ഇനി മഴക്കാലം മറ്റൊന്നോട് കൂടി തന്നെ ഇത്തരത്തിലുള്ള അപകടങ്ങളെ എല്ലാം തന്നെ നമ്മൾ കരുതിയിരിക്കേണ്ടതായിട്ടുണ്ട്.

   

പഞ്ചാബിൽ നടന്നിട്ടുള്ള സംഭവമാണിത് വൈദ്യുതി ആഘാതം കഷ്ടപ്പെടുന്ന പശുവിനെ കണ്ടപ്പോൾ കടപുടമ വിവേകപൂർവ്വം തന്നെ അതിന്റെ ജീവൻ രക്ഷിക്കുക തന്നെ ആയിരുന്നു ഈ ദൃശ്യങ്ങൾ സിറ്റി ടിവിയിൽ പതിഞ്ഞത് കൂടിയാണ് ഇത് സമൂഹമാധ്യമങ്ങളിൽ വളരെ വൈറലായി മാറിയിട്ടുള്ളത് സംഭവം നടക്കുമ്പോൾ മഴ പെയ്ത റോഡിൽ മുട്ടോളം തന്നെ വെള്ളം ഉണ്ടായിരുന്നു വെള്ളത്തിലൂടെ നടന്നു പോവുകയായിരുന്നു പശുവിനെ സമീപത്തെ ഇലക്ട്രിക് പോസ്റ്റിലാണ്.

അടുത്തുനിന്ന് വൈദ്യുതി അയക്കുകയായിരുന്നു ഇലക്ട്രിസിറ്റിയുള്ള ഒരു കമ്പി വെള്ളത്തിലേക്ക് വീണു കിടക്കുന്നുണ്ടായിരുന്നു ഇതിൽ നിന്നാണ് പശുവിനു വൈദ്യുതി ഏറ്റുകൊണ്ടിരിക്കുന്നു ഉണ്ടായിരുന്നത് വീഡിയോയിൽ വരികയും ജീവൻ വേണ്ടി പിടയുന്ന പശുവിനെ കാണാം പശു ഷോക്കേറ്റ് പിടയുന്നുണ്ട് എങ്കിലും കുറച്ച് സമയത്തേക്ക് തന്നെ രക്ഷിക്കാനായി ആരും തന്നെ വന്നില്ല എന്നാൽ ഇത് കണ്ട് സമീപത്തുള്ള കട ഉടമ അതിനെ മരണത്തിലേക്ക് തള്ളിയിടാൻ തയ്യാറായിട്ടുണ്ടായിരുന്നില്ല ഒരു തുണിയെടുത്ത് പശുവിന്റെ കാലിൽ കെട്ടി അതിനെ വലിക്കുകയായിരുന്നു പിന്നീട് അതിന് ജീവൻ രക്ഷപ്പെടുത്തി പശു റോഡിലൂടെ നടന്നു പോകുന്നതും വീഡിയോയിലൂടെ കാണാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *