നാളെ വൈശാഖ് മാസത്തിലെ പൗർണമിയാണ് അതായത് വൈശാഖ് പൗർണമിയാണ് മഹാ വിഷ്ണു ഭഗവാൻ ലക്ഷ്മി ദേവിയോപ്പം ആയിട്ട് ഈ ഭൂമി സന്ദർശിക്കാൻ ആയിട്ട് എത്തുന്നു തന്നെ പ്രജകളെ കാണാൻ വരുന്ന ഒരു ദിവസം തന്നെയാണ് നാളത്തെ ദിവസം എന്ന് പറയുന്നത് മാത്രമല്ല നാളത്തെ ഒരു ദിവസം തന്നെയാണ് അതായത് വൈശാഖ് പൂർണിമ ദിവസം തന്നെയാണ് മഹാവിഷ്ണു ഭഗവാൻ പൂർണ്ണ അവതാരമായി കൈകൊണ്ട് വേറെയും ഉണ്ട് പ്രത്യേകതകൾ ഈയൊരു പൗർണമിക്ക് അതായത് ബുദ്ധപൂർണ്ണമിക.
എന്നും കൂടി തന്നെയാണ് വൈശാഖ് പൂർണ്ണമ അറിയപ്പെടുന്നത് സാക്ഷാത് ശ്രീബുദ്ധൻ ജനിച്ചിട്ടുള്ളതും അദ്ദേഹത്തിന് വെളിപാട് ഉണ്ടായിട്ടുള്ളതും സമാധിയായി മാറിയിട്ടുള്ളതും ഈ ഒരു ബുദ്ധ പൂർണിമയിൽ വൈശാഖ് പൂർണിമയിലാണ് എന്നുള്ളത് വിശ്വസിക്കപ്പെടുന്നുണ്ട് അങ്ങനെ ഒരുപാട് പ്രത്യേകതകൾ എല്ലാം.
ഉള്ള ഭഗവാനും ഭഗവതിയും നമ്മുടെ ഈ ഭൂമിയിൽ നമ്മോടൊപ്പം തന്നെ ഉണ്ടായിട്ടുള്ള ദിവസങ്ങൾ തന്നെയാണ് നാളത്തെ ദിവസം എന്ന് പറയുന്നത് നാളത്തെ ദിവസം ഭഗവാനെ പ്രത്യേക എല്ലാവരും തന്നെ പ്രാർത്ഥിക്കേണ്ടതാണ് നാരായണ നാമങ്ങൾ എല്ലാം ചൊല്ലി പ്രാർത്ഥിക്കേണ്ടത് തന്നെയാണ് ഭഗവാൻ നിങ്ങളോടൊപ്പം തന്നെ ഉണ്ടാകുന്നതാണ് എല്ലാ അനുഗ്രഹങ്ങളും നൽകുന്നത് തന്നെ ആയിരിക്കും ഈ ഒരു ബുദ്ധപൂർണ്ണിമാ ദിവസം ഒരു വൈശാഖ് പൂർണിമ ദിവസം നമ്മുടെ.
ജീവിതത്തിലേക്ക് തന്നെ നടന്നു വരുമ്പോൾ നോക്കി കാണുന്ന സമയത്ത് ചില തരത്തിലുള്ള നക്ഷത്രക്കാർക്ക് വളരെ വലിയ രീതിയിലുള്ള ഗുണഫലങ്ങൾ എല്ലാം ലഭിക്കുന്നത് കാണുന്നുണ്ട് എന്റെ പഠനങ്ങളും എന്റെ അറിവുകളും എല്ലാം അനുസരിച്ചുകൊണ്ട് തന്നെ ഞാൻ ഇവിടെ പറയാൻ പോകുന്ന ഏഴ് നക്ഷത്രക്കാർ കൊണ്ടുവരുമെന്നുള്ളത് തന്നെയാണ് ഏതെല്ലാമാണ് ആ നക്ഷത്രങ്ങൾ എന്തെല്ലാം രീതിയിലുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.