നമ്മൾ പലരും വേലക്കാരെ വീട്ടിൽ തനിച്ചാക്കി കൊണ്ടുപോകാറുണ്ട് എന്നാൽ ഞങ്ങളെ ആരും നോക്കാറില്ല എന്ന് കണ്ടു കഴിഞ്ഞാൽ അവർ എന്തെല്ലാം ആയിരിക്കും നമ്മുടെ വീട്ടിൽ കാട്ടിക്കൂട്ടുക അങ്ങനെയുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ ഞാൻ ഇന്ന് ഇവിടെ പറയാൻ ആയിട്ട് പോകുന്നത് വീഡിയോയിലേക്ക് കടക്കും മുമ്പേ തന്നെ നിങ്ങൾ ഈ ചാനൽ ഇതുവരെ സബ്സ്ക്രൈബ് ചെയ്തിട്ടില്ല എങ്കിൽ ചാനൽ സബ്സ്ക്രൈബ് ചെയ്യുക കൂടെ ആ ബെൽ ബട്ടൺ പ്രസ് ചെയ്യൂ.
ഇന്ന് ഒട്ടുമിക്ക വീടുകളിലും വീട് ജോലിക്ക് ആളെ നിർത്താറുണ്ട് വിശ്വാസമുള്ള ജോലിക്കാരാണ് എങ്കിൽ നമ്മൾ അവരെ വീട് ഏൽപ്പിച്ച യാത്ര പോകാറുണ്ട് എന്നാൽ നമ്മുടെ മുമ്പിൽ കാണുന്ന ആളുകളെല്ലാം പലരും ആരുമില്ലാതെ വരുമ്പോൾ അപ്പോൾ തന്നെയാണ് അവർ അവരുടെ യഥാർത്ഥ സ്വഭാവം പൂർത്തീകരിക്കുന്നത് അങ്ങനെ ഒരു വാർത്ത തന്നെയാണ് ഇപ്പോൾ കാലിഫോർണിയിൽ നിന്നും വരുന്നത് തന്നെ വേലക്കാരിയെ സംശയം തോന്നി ഉടമസ്ഥൻ വീട്ടിലേക്ക് ക്യാമറകൾ വെച്ചശേഷം ഒരു യാത്ര പോയി യാത്ര കഴിഞ്ഞ് തിരികെ എത്തിയ ക്യാമറ പരിശോധിച്ചപ്പോഴാണ് വിശ്വസ്തനായ വേലക്കാരിയുടെ യഥാർത്ഥ.
മുഖത്തു മനസ്സിലാകുന്നത് ഉടമസ്ഥൻ പുറത്തേക്ക് ഇറങ്ങിയതും വേലക്കാരി തന്നെ വസ്ത്രങ്ങളെല്ലാം മാറി ഉടമസ്ഥന്റെ ഭാര്യയുടെ വസ്ത്രങ്ങളെല്ലാം എടുത്തിടുന്നുണ്ടായിരുന്നു അതിനുശേഷം അവിടെയുള്ള അവരുടെ സാധനങ്ങൾ എല്ലാം എടുത്ത് ഉപയോഗിക്കുന്നത് നമുക്ക് വീഡിയോയിൽ കാണാം ഇതെല്ലാം തമാശയായിട്ടാണ് കാണുന്നത് എന്നാൽ താൻ മറന്നുവെച്ച സ്വർണ്ണമാല അവർ മോഷ്ടിച്ചു കൂടി കളി കാര്യമായി മാറി എന്തായാലും വിശ്വസിയായിട്ടുള്ള വേലക്കാരിയുടെ മുഖംമൂടി അതോടുകൂടി തന്നെ വീണു വീട്ടിലെത്തിയ ഉടനെ തന്നെ അവരെ അവിടെ പറഞ്ഞു വിടുകയും ചെയ്തു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/3hMXAqfI8QY