പൂച്ചകുട്ടികളിൽ എന്നും നമുക്ക് വളർത്തുമൃഗങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നുതന്നെയാണ് പല ആളുകളും ഒരു ദയ പോലും കാണിക്കാതെ ആളുകൾ തെരുവിൽ ഉപേക്ഷിക്കാനും മടിക്കില്ല അത്തരത്തിൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ടിട്ടുള്ള അക്കിളി എന്ന പൂച്ചക്കുട്ടിയുടെ യഥാർത്ഥ കഥയാണ് എന്ന് ഞാൻ ഇവിടെ നിങ്ങളുടെ പറയാനായിട്ട് പോകുന്നത് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്തു ഷെയർ ചെയ്തു പിന്തുണയ്ക്കുമെന്നുള്ള പ്രതീക്ഷയിൽ തന്നെ നമുക്ക് വീഡിയോയിലേക്ക് കടക്കാം.
സോഷ്യൽ മീഡിയയിൽ വളരെ വൈറലാകുന്ന ഒരു ചിത്രമുണ്ട് അവശതയിൽ ഒരാളുടെ കാലിൽ മുട്ടി ഇരിക്കുന്ന ഒരു പൂച്ചക്കുട്ടിയുടെ ചിത്രം അതിനു പിന്നിൽ ഒരു യഥാർത്ഥ കഥയാണുള്ളത് അങ്കിളി എന്ന പൂച്ചക്കുട്ടിയുടെ കഥയാണത് വളർത്തുന്ന മൃഗങ്ങളെ നമ്മളിൽ പല ആളുകൾക്കും ഇഷ്ടമാണ് എങ്കിലും അവയ്ക്ക് എന്തെങ്കിലും അസുഖങ്ങൾ വന്നു കഴിഞ്ഞാൽ ഒരു മനസ്സാക്ഷിയും ഇല്ലാതെ തെരുവിൽ ഇട്ടു പോകുന്നവർ അവർ നമ്മുടെ കൂട്ടത്തിൽ തന്നെ ഉണ്ട് എന്നുള്ളതാണ്.
സത്യം അമ്പിളി എന്ന പൂച്ചക്കുട്ടിയുടെയും അവസ്ഥ ഇതുതന്നെയായിരുന്നു ആരും ഉപേക്ഷിച്ചു പോയ ഒരു പാവം പൂച്ച കുട്ടയായിരുന്നു അവന് കളിക്കണം കുട്ടികളുമായി ചങ്ങാത്തത്തിൽ ആവണം എന്തെങ്കിലും വിശപ്പിന് ആഹാരം കഴിക്കണം അതായിരുന്നു അവരുടെ ആഗ്രഹം എന്നാൽ അവന്റെ ദേഹത്ത് ഒരു മുറിവ് ഉണ്ടാവുകയും അത് കണ്ട് വീട്ടുകാർ അറപ്പോടും കൂടി തന്നെ അവനെ തെരുവിലേക്ക് ഉപേക്ഷിച്ച് മുങ്ങി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.