ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്

എല്ലാ സുഖ സൗകര്യങ്ങളോടും കൂടെ തന്നെ ജീവിച്ച ഒരു മനുഷ്യൻ എന്നാൽ ഒരൊറ്റ ദിവസം കൊണ്ട് തന്നെ എല്ലാം നഷ്ടമായി തെരുവിലേക്ക് ഇറങ്ങി ഒരു 33കാരന്റെ ജീവിത കഥയെ കുറിച്ചാണ് ഞാൻ ഇന്ന് ഇവിടെ പറയാനായി പോകുന്നത് വീട്ടിലേക്ക് നിങ്ങൾ ഇതുവരെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടില്ലെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യൂ കൂടെ ആ ബെൽ ബട്ടൺ പ്രസ് ചെയ്യൂ സിറിയയിലെ ഒരു ഉന്നത കുടുംബം തന്നെയായിരുന്നു അബ്ദുള്ളയുടെ എല്ലാ സൗകര്യങ്ങളോടും കൂടിയിട്ടുള്ള ഒരു സന്തോഷകരമായ ഒരു ജീവിതം എന്നാൽ ആ സന്തോഷം അധികം കാലം നീണ്ടു നിന്നിട്ടുണ്ടായിരുന്നില്ല ആഭ്യന്തര യുദ്ധത്തെ തുടർന്ന്.

   

എല്ലാം നഷ്ടപ്പെട്ട് ലബനിലേക്ക് കൂടി വന്നു അവർക്ക് കൊട്ടാരത്തിൽ നിന്നും ഒരു കുടിലിലേക്ക് വന്നുകൂടെ പട്ടിണിയും അഭയാർത്ഥികൾക്ക് ആരുംതന്നെ ജോലി കൊടുക്കാനായി തയ്യാറായിരുന്നില്ല അവിടെ അതുകൊണ്ടുതന്നെ അഭയാർത്ഥികൾ ഭിക്ഷ എടുത്തിട്ടാണ് അവിടെ ജീവിച്ചിട്ടുള്ളത് എന്നാൽ അഭിമാനി ആയിട്ടുള്ള ആ യുവാവ് ആരുടെയും മുമ്പിൽ കൈനീട്ടാനായിട്ട് തയ്യാറായിരുന്നില്ല അങ്ങനെയാണ് അയാൾ തെരുവിൽ ഭക്ഷണത്തിനുള്ള വക കണ്ടെത്താനായി തീരുമാനിക്കുന്നത് പക്ഷേ മകളെ അവിടെ തനിച്ചാക്കി കൊണ്ട് കച്ചവടത്തിന് പോകുന്നത് സുരക്ഷിതമല്ല അതുകൊണ്ട് മകളെ കൂട്ടിയിട്ട് ആയിരുന്നു കച്ചവടത്തിന്.

പോയിട്ടുണ്ടായിരുന്നത് അങ്ങനെയാണ് ഒരു മകളെ തോളിൽ കെടുത്തുകൊണ്ട് പേന വിൽക്കുന്ന അച്ഛന്റെ ഫോട്ടോ ഒരു സംഘടനയ്ക്ക് അയച്ചുകൊടുക്കുന്നത് തന്നെ അവരെ സഹായിക്കാൻ ആ സംഘടന തയ്യാറായി എങ്കിലും അദ്ദേഹം അത് നിരസിച്ചു ദാനമായി തരുന്ന തുക വാങ്ങാൻ തന്റെ മനസ്സാക്ഷി അനുവദിക്കുന്നില്ല എന്നും തനിക്ക് കച്ചവടം തുടങ്ങാൻ എന്തെങ്കിലും സഹായിക്കാമോ എന്നും അദ്ദേഹം ചോദിച്ചു എങ്ങനെയാണ് ആ സംഘടന പതിയെ ഒരു പേന വില്പന.

ഏറ്റു എടുക്കുന്നത് അങ്ങനെ ഒരുപാട് ആളുകൾ അയാളുടെ പേന വാങ്ങാൻ തുടങ്ങി പേന പച്ചമണം തകർത്തു എന്ന് തന്നെ പറയാം അഞ്ചു വർഷങ്ങൾക്ക് അപ്പുറം ഇദ്ദേഹം അയാൾ ഒരു വലിയൊരു ബിസിനസുകാരൻ ആയി മാറി മൂന്ന് ബേക്കറികളും ഒരു ആഡംബര ഹോട്ടലിന്റെ ഉടമയായി മാറി ഈ സ്ഥാപനങ്ങളിൽ എല്ലാം തന്നെ അദ്ദേഹം ജോലിക്ക് എടുക്കുന്നത് അഭയാർത്ഥികളെ തന്നെയാണ് അതിന്റെ കാരണം അദ്ദേഹം പറയുന്നത് ഇങ്ങനെയാണ് ഭിക്ഷ ഭക്ഷണം കഴിക്കാനായി ആരും ആഗ്രഹിക്കുന്നില്ല അവരുടെ സാഹചര്യങ്ങൾ കൊണ്ടാണ് അവർ അങ്ങനെ ചെയ്യുന്നത് തന്നെ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടായി എന്ന് വരാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *