അടുക്കളയിൽ നിത്യവും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് കുരുമുളക് എന്ന് പറയുന്നത്.. ഈ കുരുമുളക് കൊണ്ട് നമ്മുടെ ജീവിതത്തിൽ ഏതു രീതിയിലാണ് ഉയർച്ചകൾ ഉണ്ടാകുന്നത് എന്നും അതുപോലെ കുരുമുളക് ഉപയോഗിച്ച് എങ്ങനെ പണത്തെ നമുക്ക് വശീകരിക്കാം എന്നുമാണ് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. ഇതുമാത്രമല്ല തൊഴിലിൽ എങ്ങനെ നമുക്ക് ഉയർച്ചകൾ ഉണ്ടാകാം എന്നും ആഗ്രഹിക്കുന്ന കാര്യങ്ങളിൽ എല്ലാം തടസ്സങ്ങൾ മാറി കിട്ടുന്നതിനും ഈ കുരുമുളക് ഏത് രീതിയിൽ ഉപയോഗപ്പെടുത്താം.
എന്നും നമുക്ക് ഈ വീഡിയോയിലൂടെ നോക്കാം.. ഒന്നാമതായിട്ട് അഞ്ചു കുരുമുളക് ഒരു കവറിൽ എടുക്കുക.. ആ ഒരു കവറിൽ അഞ്ച് കുരുമുളക് ഇട്ടശേഷം പിൻ അടിച്ചു വെക്കുക.. ഇത് ഒരു കുരുമുളകും പോവാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്.. ഇങ്ങനെ പൊതിഞ്ഞെടുക്കുന്ന ഈ കുരുമുളക് മക്കളുടെ സ്കൂൾ ബാഗിൽ അതുപോലെ ഭർത്താവ് ജോലിക്ക് പോകുമ്പോൾ അവരുടെ പേഴ്സിൽ അല്ലെങ്കിൽ അവരുടെ ബാഗിൽ ഫയലിൽ ഒക്കെ വയ്ക്കാവുന്നതാണ്.. മക്കളുടെ സ്കൂൾ ബാഗിൽ.
വയ്ക്കുന്നതുകൊണ്ട് പഠിത്തത്തിൽ നന്നായി മുന്നേറാൻ കഴിയും.. അതായത് പഠിത്തത്തിൽ വളരെ ഉഴപ്പാണ് അല്ലെങ്കിൽ പഠിക്കുമ്പോൾ ശ്രദ്ധയില്ല മാർക്ക് കുറവാണ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ ഇത്തരത്തിൽ ഈയൊരു കാര്യം ചെയ്താൽ അതെല്ലാം പരിഹരിക്കപ്പെടുന്നത്.. ഇതിനുമാത്രമല്ല കുരുമുളകിനെ കുറിച്ച് പറയുകയാണെങ്കിൽ നമുക്കറിയാം അതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട് എന്നുള്ളത്.. അതുപോലെതന്നെ പലവിധ താന്ത്രികമായ കർമ്മങ്ങൾക്കും ഔഷധപരമായിട്ട് ഒക്കെ കുരുമുളക് ഒരുപാട് കാര്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…