നമ്മുടെ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും സങ്കടങ്ങളും എല്ലാം തന്നെ മാറിക്കൊണ്ട് വലിയ ദാരിദ്ര്യത്തിലുള്ള ഒരു അവസ്ഥയിലാണ് എങ്കിലും അവസ്ഥകളെല്ലാം തന്നെ മാറിക്കൊണ്ടേ കടങ്ങളെല്ലാം മാറിക്കൊണ്ടും ഒരുപാട് ഒരുപാട് സമൃദ്ധി എല്ലാം ചേരുവാൻ ആയിട്ട് നമ്മുടെ വീട്ടിൽ ഇവിടെ ഈ ഒരു ചെറിയ ഒരു കാര്യം ചെയ്യേണ്ടതാണ് ഇതു വളരെ വിശ്വാസമായി ചെയ്തിട്ടുണ്ട് അവർക്കെല്ലാം ഇത് വളരെ ധനപരമായിട്ടുള്ള സങ്കടങ്ങളും എല്ലാം തന്നെ മാറി കിട്ടിയിട്ടുള്ളത് തന്നെയാണ് ഇതിനായിട്ട്.
ആവശ്യമായിട്ടുള്ളത് മൂന്ന് അഞ്ചു രൂപയുടെ നാണയങ്ങൾ തന്നെയാണ് പിന്നീട് ആവശ്യമായിട്ടുള്ളത് പച്ച കർപ്പൂരം ആണ് ഇവിടെ നിന്ന് കിട്ടും അങ്ങാടി കടയിൽ നിന്നും അതല്ല എങ്കിൽ പൂജാ സാധനങ്ങൾ എല്ലാം തന്നെ വാങ്ങുന്ന കടകളിൽ നിന്നും പച്ചക്കർ പൂരം അൽപ്പം വാങ്ങേണ്ടത് തന്നെയാണ് 50 രൂപ കൊടുത്തു കഴിഞ്ഞാൽ.
പച്ചക്കർ പൂരം നമുക്ക് ലഭിക്കുന്നതാണ് ഒരു അല്പം വില ഉള്ളതുതന്നെയാണ് പിന്നെ നമുക്ക് ആവശ്യമായിട്ടുള്ളത് ഏലക്കയാണ് ഏലക്ക വേണം പിന്നെ കുറച്ച് പുഷ്പങ്ങൾ വേണം തുളസി ഇലകൾ വേണം ചെയ്യുന്നതു എന്താണെന്ന് ചോദിച്ചാൽ നമുക്ക് ധനപരമായിട്ടുള്ള കാര്യങ്ങൾ എല്ലാം തന്നെ നേട്ടങ്ങളെല്ലാം തന്നെ വന്നുചേരുന്നത് തന്നെയാണ് ശത്രു ശല്യം ഉണ്ടെങ്കിൽ ആ ശത്രു ശല്യം എല്ലാം ഒഴിഞ്ഞു കൊണ്ട് ഒരുപാട് ഒരുപാട് നേട്ടങ്ങളിലേക്ക് നമുക്ക് പോകാനായി കഴിയുന്നതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.