ടിക്കറ്റില്ലാത്ത കുട്ടിയെ സഹായിച്ചപ്പോള്‍ കരുതിയില്ല വര്‍ഷങ്ങള്‍ക്കിപ്പുറം ഇങ്ങനെ എല്ലാം സംഭവിക്കുമെന്ന്, ഇതാണ് കര്‍മ്മഫലം!

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വളരെ വൈറലായി മാറുന്നത് ഒരു സംഭവത്തെ തന്നെയാണ് സുധാമൂർത്തിയുടെ ഒരു അനുഭവമാണ് ഇത് വർഷങ്ങൾക്കു മുമ്പ് ചെയ്തിട്ടുള്ള ഒരു സഹായം തിരികെ തന്നെ തേടി എത്തിയിട്ടുള്ള ഒരു സൂധാ മൂർത്തി സ്റ്റോർക്ക് എന്ന അവരുടെ ജീവിതകഥകളിൽ തന്നെയാണ് കൊടുത്തിട്ടുള്ളത് മുംബൈയിൽ നിന്നും ബാംഗ്ലൂരിലേക്ക് വരുമ്പോൾ തന്നെയാണ് അത് സംഭവിച്ചിട്ടുള്ളത് ട്രെയിനിന്റെ സീറ്റിന്റെ അടിയിൽ ഒളിച്ചിട്ടുള്ള 13 14 വയസ്സ് ഉള്ള ഒരു പെൺകുട്ടി.

   

ടിക്കറ്റ് പരിശോധകൻ കണ്ടുപിടിച്ച ചോദ്യം ചെയ്തു ടിക്കറ്റ് എവിടെയാ ആ പെൺകുട്ടി വിറച്ചു കൊണ്ടു തന്നെ പറഞ്ഞു ഇല്ല സർ ടിക്കറ്റ് ഇല്ല എങ്കിൽ ട്രെയിനിൽ നിന്ന് ഇറങ്ങണം അല്ലെങ്കിൽ ഫൈൻ അടയ്ക്കണം പരിശോധന സ്വരം കടുത്തു ഇത് കണ്ടുനിന്ന സുധ പറഞ്ഞു ഞാൻ ഈയൊരു കുട്ടിക്കുള്ള പണം തരാം പിന്നീട് പെൺകുട്ടിയുടെ എവിടെ പോകണം എന്ന് അവൾ ചോദിച്ചു മേടം അറിയില്ല എന്നായിരുന്നു മറുപടി എങ്കിൽ നീ എന്നോടൊപ്പം ബാംഗ്ലൂരിലേക്ക് പോരുമെന്ന്.

അവർ പറയുന്നു പെൺകുട്ടിയുടെ പേര് ചിത്ര എന്നായിരുന്നു ഒരു ചിത്രയെ ഒരു സന്നദ്ധ സംഘടനയിലേക്ക് കൈമാറി അവളെ അവർ ഒരു നല്ല സ്കൂളിൽ ചേർത്തു താമസം കഴിയാതെ അവർ ഡൽഹിയിലേക്ക് മാറി അതുകൊണ്ടുതന്നെ ഇത്രയും ആയിട്ടുള്ള ബന്ധം എല്ലാം നഷ്ടപ്പെട്ടു വളരെ അപൂർവമായി തന്നെ ഫോൺ വഴി സംസാരിച്ചിട്ടുണ്ടായിരുന്നു കുറച്ചുകാലത്തിന് ശേഷം അതും നിന്നും ഏതാണ്ട് 20 വർഷങ്ങൾക്കുശേഷം സുധ യുഎസിയിലേക്ക് ഒരു പ്രഭാഷണത്തിനായി വന്നിട്ടുണ്ടായിരുന്നു പ്രഭാഷണങ്ങൾ ശേഷം അവർ താമസിച്ചിട്ടുണ്ടായിരുന്നു ഹോട്ടൽ ബില്ലടക്കാൻ പോയപ്പോൾ അല്പം അകലം നിൽക്കുന്ന ദമ്പതികരെ അവർ ചൂണ്ടി കാണിച്ചിട്ട് പറഞ്ഞു മേടം അവർ നിങ്ങളുടെ ബില്ല് അടച്ചു അടച്ച ബില്ലിന്റെ കോപ്പി ഇതാണ് അത്ഭുതത്തോടുകൂടി തന്നെ അതുമതികളുടെ സമീപത്തെത്തി അവർ ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *