ആ വീഡിയോ ഇതാണ് 1 കോടി ആളുകൾ ചങ്കിടിപ്പോടെ കണ്ട ആ വീഡിയോ കൊടൂര വൈറലാകുന്നു !!!!

ഒരു കോടി ആളുകൾ ചങ്കിടിപ്പോടെ തന്നെ കണ്ടിട്ടുള്ള ആ ഒരു വീഡിയോ ഇതാണ് ഒരു നിമിഷം ആരുടെ ചങ്കും ഒന്ന് പിടഞ്ഞുപോകും മൂന്നു വയസ്സുകാരൻ മകൻ ഡ്രൈനേജിന്റെ ഹോളിൽ വീണത് കണ്ടു ആ അമ്മ ചെയ്തിട്ടുള്ളത് കണ്ടോ ഏതൊരു അമ്മയുടെയും ചങ്ക് ഒന്ന് കത്തി പോകുന്ന ഒരു നിമിഷമാണ് തന്റെ പൊന്ന് ഓമനയായ മകൻ ഡ്രൈനേജിന്റെ ഹോളിലൂടെ തന്നെ താഴേക്ക് പോകുന്നത് കണ്ടു നെഞ്ച് ഒന്ന് കത്തിയിട്ടുണ്ട് എങ്കിലും പകച്ചു നിൽക്കുന്നതിന് പകരമായി.

   

തന്റെ പൊന്നോമന രക്ഷപ്പെടുത്തിയ അമ്മയുടെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ തന്നെ വളരെ വൈറലായി മാറുന്നത് ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും തന്നെ ആ അമ്മയ്ക്ക് ഉണ്ടായിരുന്നില്ല നല്ല ഭാരമുള്ള മാൻ ഹോളിന്റെ മൂടിപോലും അമ്മയ്ക്ക് ഒരു ഭാരമായി തോന്നിയിട്ടില്ല വളരെ പെട്ടെന്ന് തന്നെ ആ ഹോളിന്റെ മൂടി മാറ്റിക്കൊണ്ടു കുഞ്ഞിനെ എല്ലാം രക്ഷിക്കാനുള്ള അമ്മയുടെ ശ്രമത്തിൽ പരിസരത്തുള്ള മറ്റൊരു യുവതി കൂടെയും.

എത്തിയിട്ടുണ്ട് നിമിഷനേരത്തിനുള്ളിൽ തന്നെ പൊന്നോമനയെ അമ്മയും അ വഴി യാത്രക്കാരി ആയ യുവതിയും എല്ലാം രക്ഷപ്പെടുത്തി നിരവധി ആളുകൾ തന്നെയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആ അമ്മയെ പ്രശംസിച്ചുകൊണ്ട് തന്നെ രംഗത്ത് വന്നിട്ടുള്ളത് വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്യുക നിങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം കമന്റ് ചെയ്യുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *