ശ്രീ കൃഷ്ണ ഭഗവാൻ നിങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം നടക്കുന്നതിന് മുന്നേ കാണിച്ച് തരുന്ന5 ലക്ഷണങ്ങൾ

ഭക്തരുടെ രക്ഷകനും നേരിട്ട് തന്നെ വന്ന് ഭക്തരെ സഹായിക്കുന്നു എന്നുള്ള പ്രത്യേകതയും ശ്രീകൃഷ്ണനെ കുറിച്ച് എപ്പോഴും തന്നെ പറയാനായി കഴിയുന്നതാണ് കൃഷ്ണ ഭക്തർ പറയുന്ന ഒരു കാര്യവുമാണ് ഇത് ശ്രീകൃഷ്ണ ഭക്തർക്ക് ജീവിതത്തിൽ ഒരിക്കലും അത്തരത്തിലുള്ള ഒരു അനുഭവം എങ്കിലും ഉണ്ടാകുന്ന തന്നെയാണ് തന്റെ ഭക്തർക്ക് സ്നേഹവും ആരോഗ്യവും സമ്പൽസമൃദ്ധിയും ഭഗവാൻ നൽകിയ അനുഗ്രഹിക്കുക തന്നെ ചെയ്യുന്നതാണ് അനേകം പരീക്ഷണങ്ങളിലൂടെ തന്നെ കടന്നു കൊണ്ടുപോകേണ്ടിവരും.

   

എന്നുണ്ടെങ്കിലും ഭഗവാന്റെ ഒരു ഭയം ശ്രീകൃഷ്ണ ഭക്തർ അനുഭവിക്കുന്നതും തന്നെയാണ് ആഗ്രഹങ്ങളെല്ലാം തന്നെ ഇല്ലാത്ത വ്യക്തികൾ ഉണ്ടാകണമെന്നില്ല ആഗ്രഹിക്കുന്നത് ഉടനെ തന്നെ നടത്തിത്തരുന്നതിന് പകരമായി തന്നെ നടക്കേണ്ടതായിട്ടുള്ള സമയങ്ങളിൽ ആ കാര്യങ്ങൾ ഭഗവാൻ ഭംഗിയായി തന്നെ നടത്തിത്തരുന്നത് തന്നെ ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ അത്തരത്തിൽ നമ്മൾ ആഗ്രഹിക്കുന്ന കാര്യങ്ങൾ നടക്കാൻ ആയിട്ട് പോകുന്നതിനു മുമ്പ് തന്നെ ഭഗവാൻ തന്നെ നൽകുന്നതായിട്ടുള്ള.

ചില തരത്തിലുള്ള സൂചനങ്ങളെല്ലാം ഉള്ളതാണ് ആ സൂചനങ്ങളെക്കുറിച്ച് തന്നെയാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത് ഏവരും തന്നെ ഭഗവാനെ മനസ്സിൽ തന്നെ കരുതി കൊണ്ട് ഹരേ കൃഷ്ണ എന്ന രേഖപ്പെടുത്താനായി ശ്രമിക്കേണ്ടതാണ് വ്യാഴാഴ്ച നടത്തുന്ന ശ്രീകൃഷ്ണപൂജകളിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Comment

Your email address will not be published. Required fields are marked *