ജോതിഷം അനുസരിച് നമ്മൾ നോക്കുമ്പോൾ ചില അത്ഭുതകരമായിട്ടുള്ള നേട്ടങ്ങൾക്ക് ചില സാധ്യതകൾ എല്ലാം ദിവസങ്ങളെല്ലാം തന്നെയാണ് വന്നുചേരുന്നത് എന്ന് നമുക്ക് പറയാം ജ്യോതിഷപരമായി തന്നെ ചില അത്ഭുതകരമായിട്ടുള്ള കാര്യങ്ങളെല്ലാം സംഭവിക്കുന്ന കാര്യമാകുന്നു അതുകൊണ്ട് തന്നെ ജൂലൈ 5 6 7 8 9 ഇങ്ങനെയുള്ള ദിവസങ്ങൾ ചില നക്ഷത്രക്കാർക്ക് ഏറ്റവും വളരെയധികം ശുഭകരം തന്നെ ഏതെല്ലാം നക്ഷത്രക്കാർക്ക് ആണ് ഇത്തരത്തിലുള്ള ഫലങ്ങളെല്ലാം.
വന്നുചേരുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം ആദിത്യൻ മിഥുനം രാശിയിൽ പുണർതം ഞാറ്റുവേലയിലാണ് ചന്ദ്രൻ വെളുത്ത പക്ഷത്തിൽ പൂയം മുതൽ തന്നെ അത്തം വരെയുള്ള നക്ഷത്രങ്ങളിൽ സഞ്ചരിക്കുന്നതുമാണ് ചൊവ്വ മേടം രാശിയിൽ തന്നെ ഭരണി കാർത്തിക നക്ഷത്രങ്ങളിലും ആണ് ജൂലൈ 12ന് ഇടവത്തിലേക്കു തന്നെ സംക്രമിക്കുകയും ചെയ്യുന്നതാണ് ബുദ്ധന്റെ സഞ്ചാരം കർക്കിടകം രാശിയിൽ തന്നെ പൂയം ആയില്യം നാളുകളിലും ആണ് ശുക്രൻ കർക്കിടകം രാശിയിൽ.
തന്നെ പുണർതം നാലാമത്തെ ഭാവത്തിലും പൂയത്തിലും ആയി തന്നെ സഞ്ചരിക്കുന്നത് ആണ് കുംഭം രാശിയിൽ പൂതിരുട്ടാതിയിലാണ് എന്നാൽ വക്രഗതിയിൽ സഞ്ചരിക്കുന്നതും ആകുന്നു വ്യാഴം ഇടവം രാശിയിൽ തന്നെ രോഹിണിയിലും ആണ് രാഹു മീനം രാശിയിൽ രേവതിയിലും ആണ് ഇവിടെ പറയുന്ന ഗ്രഹനിലയുടെ പശ്ചാത്തലത്തിൽ.
നമ്മൾ നോക്കുകയാണെങ്കിൽ ചില നക്ഷത്രക്കാർക്ക് ഏറ്റവും വളരെ ശുഭകരമായിട്ടുള്ള ഫലങ്ങൾ എല്ലാം തന്നെ ജീവിതത്തിലേക്ക് കടന്നുവരുന്ന സമയം ആകുന്നു നക്ഷത്രക്കാർക്ക് ഇത്തരത്തിൽ സൗഭാഗ്യങ്ങൾ തേടിയെത്തുന്നത് എന്നുള്ളത് വളരെ വ്യക്തമായി തന്നെ നമുക്ക് ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം ആദ്യത്തെ നക്ഷത്രമായിട്ട് പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.