കുറ്റം ചെയ്യുന്ന ആളുകളെ ശിക്ഷിക്കാൻ ആയിട്ട് ധാരാളം നിയമങ്ങൾ നമ്മുടെ നാട്ടിലുള്ളതാണ് അതെല്ലാം തന്നെ നടപ്പിലാക്കാനായിട്ടു നിയമ സംവിധാനങ്ങളും എല്ലാം ഉള്ളതുതന്നെയാണ് എന്നാൽ മൃഗങ്ങളെയും മറ്റു ജീവികളെയും എല്ലാം ശിക്ഷിച്ചിട്ടുള്ള യഥാർത്ഥ സംഭവങ്ങളെക്കുറിച്ച് നിങ്ങൾ ഇത് കേട്ടിട്ടുണ്ടോ എന്നാൽ അങ്ങനെയും ചില വിചിത്രമായുള്ള സംഭവങ്ങളെല്ലാം ഉള്ളതാണ് അത്തരത്തിൽ തൂക്കിക്കൊല്ലുകയും വെടിവച്ചു കൊല്ലുകയും ശിക്ഷ വിധിക്കപ്പെടുകയും എല്ലാം ചെയ്തിട്ടുള്ള മൃഗങ്ങളും മൃഗങ്ങളെയാണ് നിങ്ങൾ ഇവിടെ ഇതിലൂടെ നിങ്ങൾ കാണാനായി പോകുന്നത് സമയം കളയാതെ നിനക്ക് നേരെ വീഡിയോയിലേക്ക്.
കടക്കാം തൂക്കിൽ ഏറ്റപ്പെട്ടിട്ടുള്ള മേരി എന്നുള്ള ആന ഈ ഒരു കഥ നടക്കുന്നത് അധികകാലം മുമ്പെല്ലാം 1916ൽ അമേരിക്കയിലെ ടെന്നീസ് എന്ന ചെറിയ പട്ടണത്തിലാണ് സംഭവം സ്പാക്സ് എന്ന സർക്കസ് ഒരു കൂടാരത്തിൽ പ്രകടനം നടക്കുകയായിരുന്നു അവിടെ മേരി എന്ന പെണ്ണാനയുടെ സർക്കസിലെ പ്രകടനങ്ങൾ ആളുകൾ ആസ്വദിക്കുക തന്നെയായിരുന്നു എന്നാൽ മുമ്പ് ആനയെ പരിശീലിപ്പിച്ച് പരിചയമില്ലാത്ത ഒരു ആൾ തന്നെയായിരുന്നു അവളെ അന്ന് നോക്കിയിട്ടുണ്ടായിരുന്നത് പ്രകടനത്തിന് ഇടയിൽ അവൾ എഴുന്നേൽപ്പിക്കാനായി ഇയാൾ ഒരു ലോഹം കൊണ്ട് തന്നെ അവളെ അടിച്ചു വേദനകൊണ്ട് അവൾ അയാളെ തുമ്പിക്കൈ.
കൊണ്ട് തന്നെ പിടിച്ച് നിലത്ത് ഇട്ട് ആൾക്കൂട്ടത്തിനു മുമ്പിൽവെച്ച് തന്നെ തലയിൽ ചവിട്ടിക്കൊന്നു അതിനിടയിൽ ഒരാൾ ആനയ്ക്ക് നേരം വേണ്ടി തുരുതുരാ വെടി വയ്ക്കുകയും ചെയ്തു അങ്ങനെ ഇല്ലാതാക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ആളുകൾ പ്രക്ഷോഭം തുടങ്ങി തുടർന്ന് അവളെ പരസ്യമായി തന്നെ തൂക്കി കുലുവാനായി തീരുമാനിച്ചു കഴുത്തിലെ ചങ്ങല ഇട്ടുകൊണ്ട് ആനയെ ക്രൈനിൽ വച്ചു പക്ഷേ ചങ്ങല പൊട്ടി പോവുക തന്നെയായിരുന്നു ഇന്നലെ രണ്ടാമത്തെ തവണ ഉറപ്പുള്ള ചങ്ങല എല്ലാം എടുത്ത് അവളെ തൂക്കിക്കൊന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.