ഇപ്പോൾ ഇവിടെ ഒരു സന്ദേശമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു അറിയാത്ത ഒരു ആളെ വിളിച്ച് ഒരു ഫോൺ നമ്പർ ആണ് ആരാണെന്ന് പറയുന്നില്ല ആള് ചോദിക്കുന്നുണ്ട് നിങ്ങളാരാണ് വിളിക്കുന്നത് എന്ന് പക്ഷേ അതിനുള്ള മറുപടി പറയുന്നില്ല നിങ്ങൾ ആരാണ് എന്നൊന്നും പറയുന്നില്ല എനിക്ക് പനിയാണ് എന്നല്ല.
എന്നാണ് തിരിച്ചു പറയുന്നത് അവൻ വരുന്നില്ല എന്നും ഞാൻ അവനെ ഒരുപാട് വിളിച്ചുനോക്കി എല്ലാം തന്നെ പറയുന്നുണ്ട് ഇറച്ചി പൊതി കൊണ്ട് കൊടുക്കാൻ ഒക്കെ പറയുന്നുണ്ട് കുഞ്ഞൂടെ അവിടെയുണ്ട് എനിക്ക് പനിയാണ് എന്നെല്ലാം പറയുന്നുണ്ട് എന്നാൽ കറക്റ്റ് ആയിട്ട് തിരിച്ച് പറയുന്നില്ല എന്താണ് പറയുന്നത് എന്ന് ഇവന് തന്നെ ബോധമില്ല എന്നുള്ളത് എന്നെല്ലാം കമന്റുകളാണ് ഇപ്പോൾ വീട്ടിലേക്ക് വന്നുകൊണ്ടിരിക്കുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..