നമ്മുടെ ജീവിതത്തിലെ സകല ദുഃഖം ദുരിതങ്ങളും എല്ലാം തന്നെ അവസാനിച്ചുകൊണ്ട് സാക്ഷാൽ ഭഗവാൻ അവതരിക്കുന്ന കർക്കിടകം മാസം വരെ ആയി പോവുക തന്നെയാണ് അതായത് മറ്റൊരു രാമായണമാസം കൂടി കടന്നു വരാനായി പോവുകയാണ് ഇനി ഏതാണ്ട് ഒരാഴ്ച മാത്രം കാലമാണ് കർക്കിടകം ഒന്നാം തീയതിയിലേക്കുള്ള ദൂരം എന്ന് പറയുന്നത് തന്നെ കൃത്യമായി പറഞ്ഞു കഴിഞ്ഞാൽ ജൂലൈ 16ാം തീയതി ഇന്ന് ചൊവ്വാഴ്ച അടുത്ത ചൊവ്വാഴ്ച തന്നെയാണ് കർക്കിടകം ഒന്ന് എന്ന് പറയുന്നത്.
തന്നെ ഈ ഒരു രാമായണം മാസം എല്ലാ അനുഗ്രഹങ്ങളും കൂടി തന്നെ നമ്മളുടെ ജീവിതത്തിലേക്ക് കടന്നു വരുമ്പോൾ കടന്നു വരുന്നതിനു മുമ്പായി തന്നെ ചില തരത്തിലുള്ള വസ്തുക്കൾ നമ്മുടെ വീട്ടിലും ഒരുക്കുന്നുണ്ട് എങ്കിൽ അത് എടുത്തു കളയണം അത് ഒഴിവാക്കണം എന്നുള്ളത് തന്നെയാണ് ഇവിടെ പറയാൻ പോകുന്ന വസ്തുക്കൾ നിങ്ങളുടെ വീട്ടിലുണ്ട് എങ്കിൽ അത് കർക്കിടകം മാസം ഒന്നാം തീയതിക്ക് മുമ്പ് അത് മാറ്റേണ്ടതാണ് അത് വീട്ടിലിരിക്കുന്നത് തന്നെ നമ്മുടെ ജീവിതത്തിലേക്ക് ദുഃഖങ്ങൾ ദുരിതങ്ങൾ കഷ്ടപ്പാടുകൾ എല്ലാം ക്ഷണിച്ചുവരുത്തുന്നതിന് തുല്യം തന്നെയാണ് അപ്പോൾ ഏതെല്ലാം കാര്യങ്ങളാണ് നമ്മൾ ഇവിടെ.
കർക്കിടകം ഒന്നാം തിയതിക്ക് മുൻപ് ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണ് എടുത്തുമാറ്റേണ്ടത് വീട് വൃത്തിയാക്കി കർക്കിടകത്തെ വരവേൽക്കാനായി ഒരുങ്ങുമ്പോൾ തന്നെ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളത് തന്നെയാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഞാൻ ഓരോന്നായി ഞാൻ പറഞ്ഞു തുടങ്ങാം ആദ്യത്തെ കാര്യമായിട്ട് വരുന്നത് എന്റെ വീഡിയോ കാണുന്ന എല്ലാ പ്രേക്ഷകരും ആദ്യമേ തന്നെ നിങ്ങളുടെ വീട്ടിലേക്കുള്ള നിങ്ങളുടെ വീട്ടിൽ തുളസി തറകളും അല്ലെങ്കിൽ വീടിന് മുന്നിൽ തന്നെ തുളസിയും എല്ലാം ചെയ്യുന്നുണ്ടെങ്കിൽ ആ ഒരു തുളസിയിലേക്ക് തന്നെ ഇപ്പോൾ തന്നെ ഇന്ന് തന്നെ ഒന്നു നോക്കേണ്ടതാണ് നോക്കിയിട്ട് തുളസി ഏതെങ്കിലും കാരണങ്ങൾ കൊണ്ട് തന്നെ മുരടിച്ചു നിൽക്കുന്നുണ്ട് എങ്കിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.