രൗദ്ര ഭഗവുമാണ് എങ്കിലും ഏതൊരു ഭക്തനും ഭക്തക്കും അമ്മയുടെ സ്ഥാനമാണ് ദേവിക്ക് അതുകൊണ്ടുതന്നെ ഇവരും ദേവിയെ വളരെ സ്നേഹത്തോടെ കൂടി തന്നെ അമ്മ എന്നാണ് വിളിക്കുക എന്നാൽ ദേവി ആരാധിച്ചു കഴിഞ്ഞാൽ വളരെ പെട്ടെന്ന് തന്നെ അവരുടെ ജീവിതത്തിൽ മാറ്റങ്ങളെല്ലാം തന്നെ വന്ന് ചേരും ദേവിയുടെ സംരക്ഷണം കൊണ്ട് ശത്രു ദോഷങ്ങളും ജീവിതത്തിൽ വന്നുചേരുന്ന പലതരത്തിലുള്ള ദുരിത പൂർണമായിട്ടുള്ള കാര്യങ്ങളും ഒഴിവാക്കാനായി നമുക്ക് സാധിക്കും.
എന്നാൽ ദേവിയുമായി ബന്ധപ്പെട്ട് എന്തെല്ലാം തരത്തിലുള്ള അനുഗ്രഹങ്ങൾ ജീവിതത്തിൽ വന്നുചേരുന്നുവോ ദേവിയുമായി ബന്ധപ്പെട്ട് ദേവി കാത്തു വച്ചിരിക്കുന്ന സൗഭാഗ്യങ്ങൾ എന്തെല്ലാമാണ് എന്ന് അറിയുക പ്രയാസകരം തന്നെയാണ് ഭദ്രകാളി ചക്രം പ്രയോഗിച്ചുകൊണ്ട് അറിയുവാനായി സാധിക്കും അതിനായി നമ്മൾ ചെയ്യേണ്ടത് തന്നിരിക്കുന്ന ഈ നമ്പറുകളിൽ ഒരു നമ്പർ തിരഞ്ഞ് എടുക്കുവാ എന്നുള്ളതാണ് ഭദ്രകാളി ചക്രത്തിലെ ഈ നമ്പർ തെരഞ്ഞെടുക്കുന്നതിലൂടെ തീർച്ചയായിട്ടും ജീവിതത്തിൽ അമ്മ നൽകുന്ന സൗഭാഗ്യങ്ങൾ ഏതെല്ലാമാണ് ആണ് എന്ന് മനസ്സിലാക്കാം അതിനു മുന്നോടിയായി തന്നെ.
ഏവരും കണ്ണുകളെല്ലാം അടിച്ചുകൊണ്ട് ദേവിയെ നമ്മൾ ഒരു നിമിഷം പ്രാർത്ഥിക്കുക നിങ്ങളുടെ സകല തരത്തിലുള്ള ദുരിതങ്ങളും കഷ്ടപ്പാടുകളും എല്ലാം ഒഴിഞ്ഞു പോകണമെന്ന് അമ്മയോട് പ്രാർത്ഥിക്കുക അതിനുശേഷം പതുക്കെ കണ്ണുകൾ എല്ലാം തുറന്നുകൊണ്ട് ആദ്യമേ തന്നെ കാണുന്ന നമ്പർ ഏതാണ് ആ നമ്പർ തിരഞ്ഞെടുക്കുക ആ നമ്പറുമായി ബന്ധപ്പെട്ട് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് ഇനി നമുക്ക് മനസ്സിലാക്കാം അതിനു മുന്നോടിയായി തന്നെ ഏവരും ദേവിയുടെ അറിയാവുന്ന നാമങ്ങൾ ബോക്സിൽ രേഖപ്പെടുത്തുവാനായി ശ്രമിക്കുക ചൊവ്വാഴ്ച ദിവസം നടത്തുന്ന വിശേഷപ്പെട്ട കാളി പൂജകളിൽ ഉൾപ്പെടുത്തുവാനായി ആഗ്രഹിക്കുന്നത് പേരും നക്ഷത്രവും കമന്റ് ബോക്സിൽ രേഖപ്പെടുത്തുക.