ശിപ്രകോപിയും ശിപ്രസാദിയുമാണ് സാക്ഷാൽ മഹാദേവൻ.. അല്പം ജലം സമർപ്പിച്ച പ്രാർത്ഥിച്ചാൽ പോലും പെട്ടെന്ന് അനുഗ്രഹം നൽകുന്ന ദേവനാണ് മഹാദേവൻ.. തൻറെ ഭക്തർക്ക് എപ്പോഴും അനുഗ്രഹങ്ങൾ ചൊരിയുന്നു.. ഇന്ന് മഹാദേവനുമായി ബന്ധപ്പെട്ട ശിവ ചക്രമാണ്.. ഈ ശിവ ചക്രത്തിലൂടെ നിങ്ങളുടെ ഭാവിയെ കുറിച്ച് വളരെ വിശദമായി തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. ജീവിതത്തിൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം നടക്കുമോ ഇല്ലയോ അതുപോലെ.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങളെ തേടിയെത്തുന്ന സൗഭാഗ്യങ്ങൾ എന്തെല്ലാമാണ് അങ്ങനെ നിരവധി കാര്യങ്ങൾ ഈയൊരു ശിവചക്രത്തിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നതാണ്.. അതിനായി നിങ്ങൾ ആദ്യം ചെയ്യേണ്ടത് കണ്ണുകൾ നല്ലപോലെ അടച്ചു പരമശിവനെ പ്രവർത്തിക്കുക എന്നുള്ളതാണ്.. നിങ്ങളുടെ ദുരിതങ്ങളെല്ലാം ഒഴിയണമെന്ന് പ്രാർത്ഥിക്കുക.. അതുപോലെ ജീവിതത്തിൽ പുതിയ പുതിയ വഴികൾ തെളിയണം എന്ന് മഹാദേവനോട് പ്രാർത്ഥിക്കുക..
അതുപോലെ ജീവിതത്തിലെ ഉണ്ടാവുന്ന തടസ്സങ്ങൾ എല്ലാം മാറി എല്ലാ കാര്യങ്ങളും നല്ല പോലെ നടക്കണമെന്ന് പ്രാർത്ഥിക്കുക.. ഇപ്പോൾ നിങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന സകല ദുഃഖങ്ങളും ദുരിതങ്ങളും കഷ്ടപ്പാടുകളും നിങ്ങളെ വിട്ടൊഴിഞ്ഞ് ഉയർച്ചകൾ കീഴടക്കാൻ സാധിക്കുന്ന വഴികൾ കാണിച്ചുതരണമെന്ന് മഹാദേവനോട് പ്രാർത്ഥിക്കുക . ഇനി അടുത്തതായി ചെയ്യേണ്ടത് 8 തവണ പഞ്ചാക്ഷരി മന്ത്രം ജപിക്കുക.. ഓം നമശിവായ എന്ന് എട്ടു പ്രാവശ്യം ജപിക്കുക..
ഭഗവാനെ നിങ്ങളുടെ മനസ്സിൽ വിചാരിച്ചു കൊണ്ട് തന്നെ ഈ മന്ത്രം 8 തവണ പറയുക.. ഇനി നിങ്ങൾ ചെയ്യേണ്ടത് നിങ്ങളുടെ കണ്ണുകൾ പതുക്കെ തുറക്കുക.. കണ്ണുകൾ തുറക്കുമ്പോൾ ഏത് നമ്പർ ആണോ നിങ്ങൾ ആദ്യം കാണുന്നത് ആ ഒരു നമ്പർ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്നതാണ്… ഈ ഒരു നമ്പറുമായി ബന്ധപ്പെട്ട ഫലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….