സിൽ നന്മ ഉള്ളവർക്ക് ഈ ഒരു വീഡിയോ രോമാഞ്ചം വെക്കേഷൻ വീഡിയോ തന്നെയാണ് ഈ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വൈറലാണ് അതുപോലെതന്നെ ന്യൂസ് ചാനലിൽ എല്ലാം വേറൊരിലാണ് വന്നിട്ടുണ്ടായിരുന്നു ഇനി ഞാൻ ഈ സംഭവം എന്താണെന്ന് ഞാൻ പറഞ്ഞു തരാം റോഡ് സൈഡ് ഒന്ന് നോക്കുക നല്ല വെള്ളമുണ്ട് മഴപെയ്തുകൊണ്ടുതന്നെ റോഡിന്റെ സൈഡിലൂടെ ആളുകളെല്ലാം പോകുന്നുണ്ട് വീട്ടിലൂടെ നമ്മുടെ കെഎസ്ആർടിസി വരുന്നുണ്ട് വീടിന് വരുന്ന.
കേസരിസി ഇവിടെ വരുമ്പോൾ ഒന്ന് സ്ലോ ആകുന്ന വളരെ സ്ലോ ആക്കുന്ന കാരണം എന്താണെന്ന് രണ്ടു കുട്ടികൾ വരുന്നുണ്ട് അവരുടെ മേലെ ചൊല്ലി തെറിക്കാതെ ഇരിക്കാൻ ആയിട്ടാണ് സ്ലോ ആക്കുന്നത് പിന്നീട് കുട്ടികളെ ഒന്ന് ശ്രദ്ധിക്കണം താങ്ക്യു ഡ്രൈവർ ബ്രോ എന്ന് ആ ഒരു അർത്ഥം വരുന്ന ആൺ കൈകൊണ്ട്.
അവൻ കാണിച്ചിട്ട് അവൻ അങ്ങനെ നടന്നു പോകുന്നതാണ് കാണുന്നത് ഇങ്ങനെയും ഡ്രൈവർമാരെ കെഎസ്ആർടിസി ഡ്രൈവർമാരെ നമ്മുടെ ചുറ്റിലും ഉണ്ട് കേട്ടോ നല്ലതുപോലെ ഇങ്ങനെയും നല്ലതുപോലെ നന്മയുള്ള ഡ്രൈവർമാർ നമ്മുടെ ഒരുപാടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.
https://youtu.be/gORMJv4Ssn8