തീപ്പെട്ടി പൂജാമുറിയിൽ സൂക്ഷിച്ചാൽ ഉള്ള വരാൻ പോകുന്ന അപകടങ്ങൾ

ഏവരുടെയും സ്വപ്നമാണ് സ്വന്തമായിട്ട് ഒരു വീട് എന്നുള്ളത് വീട് എന്നാൽ സ്നേഹവും സംരക്ഷണവും എല്ലാം നൽകുന്ന ഒരു സ്ഥലം തന്നെയാണ് ഏവർക്കും സ്വാത്രത്തോടെ കൂടി തന്നെ പെരുമാറാനും എപ്പോഴും തന്നെ സന്തോഷമായി തന്നെ ഇരിക്കുവാനും ഉള്ള ഒരു സ്ഥലം തന്നെയാണ് വീട് എന്നുള്ളത് സനാതന ധർമ്മം അനുസരിച്ച് കൊണ്ട് തന്നെ ഒരു വീട്ടിൽ തുളസിയും വളരെ അത്യാവശ്യമായിട്ട് തന്നെ പറയുന്നത് കാണാതെപോലതന്നെ നിലവിളക്കും വീടുകളിൽ നമ്മൾ ഏവരും.

   

ആരാധിക്കുന്ന ഒരു ദേവതയുടെ ചിത്രം ഇല്ലെങ്കിൽ വിഗ്രഹം പൂജ മുറിയിൽ വച്ച് ആരാധിക്കുന്നതും ആണ് പൂജാമുറിയിൽ ഇങ്ങനെയെല്ലാം ചെയ്യുന്നതിലൂടെ തന്നെ ആ വീടുകളിൽ ആയിട്ടുള്ള ഊർജ്ജം വലം വർദ്ധിക്കാനായി സാധിക്കുന്നത് തന്നെയാണ് ഇതുകൊണ്ടുതന്നെ ഈശ്വരന്റെ അനുഗ്രഹമാണ് വീടുകളിൽ നിലനിൽക്കാൻ വേണ്ടി തന്നെയാണ് വിളക്കിൽ ദേവത ചിത്രങ്ങളും അല്ലെങ്കിൽ വിഗ്രഹങ്ങളും എല്ലാം തന്നെ വയ്ക്കുന്നത് വീടുകളിൽ വയ്ക്കുന്നതിലൂടെ തന്നെ അതൊരു.

ഓർമ്മപ്പെടുത്തലായി മാറുന്നതാണ് നമ്മൾ ഏതൊരു കാര്യം ചെയ്യുമ്പോഴും ഒരു ദിവസങ്ങളെല്ലാം ആരംഭിക്കുമ്പോഴും ഈശ്വരനെ ഓർക്കുവാൻ ആയിട്ടുള്ള ഒരു ഓർമ്മപ്പെടുത്തലാണ് ഈ വീഡിയോയിലൂടെ തന്നെ പൂജാമുറിയിൽ നമ്മൾ ചെയ്യാനായിട്ട് പാടില്ലാത്ത ചില തരത്തിൽ ഉള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം പൂജ മുറി നമ്മൾ എപ്പോഴും വളരെ വൃത്തിയായി തന്നെ വയ്ക്കുവാനായി ശ്രദ്ധിക്കേണ്ട തന്നെയാണ് നിത്യവും വെച്ചുകൊണ്ട് വളരെ വൃത്തിയായി തന്നെ പൂജാമുറി സൂക്ഷിക്കുന്നതിലൂടെ തന്നെ വീടുകളിൽ സർവ്വ ഐശ്വര്യം എല്ലാം വന്നുചേരുവാൻ സഹായിക്കുന്ന തന്നെയാണ് ചിത്രങ്ങൾ അല്ലെങ്കിൽ പൂജ മുറിയിൽ വച്ചിട്ടുള്ള വിഗ്രഹങ്ങൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Comment

Your email address will not be published. Required fields are marked *