എന്റെ അടുത്ത് നേരം നോക്കാൻ വരുന്ന ഒരുപാട് ആളുകൾ പറയുന്ന ഒരു കാര്യമാണ് തിരുമേനി ഇനി പോകാൻ ആയിട്ട് അമ്പലങ്ങളും ഒന്നും തന്നെ ബാക്കിയില്ല ഇനി ചെയ്യാനായിട്ട് ഒരു വഴിപാടും പോലും ബാക്കിയില്ല പക്ഷേ ഞങ്ങളുടെ ജീവിതത്തിൽ കഷ്ടപ്പാടും ദുരിതവും മാറുന്നില്ല എല്ലാ മഹാക്ഷേത്രങ്ങളിലും പോയി ചെയ്യാൻ കഴിയുന്ന പൂജകളും വഴിപാടുകളും എല്ലാം ഞാൻ ചെയ്തു ഞങ്ങൾക്ക് മാത്രം ഉണ്ടാകുന്നില്ല ഒന്നിനും ഒന്നിനും താഴോട്ട് പോവുകയല്ലാതെ.
ഒരിക്കലും ഉയർച്ച കിട്ടുന്നില്ല ഏതൊരു കാര്യത്തിന് ഇറങ്ങിത്തിരിച്ചാലും തടസ്സങ്ങളും പ്രശ്നങ്ങളും എല്ലാം ആണ് ആഗ്രഹിക്കുന്ന പോലെയുള്ള ഒരു ജീവിതം ജീവിക്കാനായി കഴിയുന്നില്ല ഉണ്ടായിട്ടും ഒന്നുമില്ലാത്ത ഒരു അവസ്ഥയാണ് ഞങ്ങളുടേത് എന്തുകൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ എന്തെങ്കിലും ഒരു പരിഹാരം പറഞ്ഞു തരണം എന്ന് എന്തെങ്കിലും ഒന്ന് പറഞ്ഞു തന്ന രക്ഷിക്കണമെന്ന് ഒരുപാട് ആളുകൾ വരാറുണ്ട് ആർക്കെങ്കിലും ഇങ്ങനെയുള്ള ഒരു അവസ്ഥ തോന്നുന്നുണ്ടോ.
ഉണ്ട് എന്നാണ് എങ്കിൽ ഞാൻ അതിന്റെ കൃത്യമായിട്ടുള്ള കാരണം ഞാൻ ഇവിടെ പറയാം ഇങ്ങനെ പറയാനുള്ള ഒട്ടുമിക്ക ആളുകൾക്കും പ്രശ്നം വച്ചു നോക്കുന്ന സമയത്ത് കാണുന്ന ഒന്നാമത്തെ കാര്യം എന്ന് പറയുന്നത് തന്നെ കുടുംബ ദേവത പോകും തന്നെയാണ് കുല ദേവതയുടെ കോപം നിലനിൽക്കുന്നുണ്ട് ഈ പറയുന്ന വ്യക്തികളുടെ എല്ലാം തന്നെ ഉണ്ട് എന്നുള്ളതാണ് എന്താണ് ഈ കുല ദേവത അല്ലെങ്കിൽ കുടുംബ ദേവത ഇത്തരത്തിലെ ദേവത എന്ന് പറയുന്നത് കഴിഞ്ഞ ഏഴ് തലമുറകൾ ആയിട്ട് നമ്മുടെ പൂർവികമാർ വെച്ച് ആരാധിച്ചു കൂടെ കൂട്ട പോയിട്ടുണ്ടായിരുന്ന നമ്മളുടെ ഗ്രഹത്തിന്റെ അല്ലെങ്കിൽ നമ്മുടെ വീടിന്റെ രക്ഷക്കായിട്ട് സ്തപ്പികപെട്ടിട്ടുള്ള ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.